വാപ്പോ
അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ് വാപ്പോ. അവരുടെ പരമ്പരാഗത സ്വദേശങ്ങൾ നാപ്പാ താഴ്വര, ക്ലിയർ ലേക്കിൻറ തെക്കൻ തീരം, അലക്സാണ്ടർ താഴ്വര, റഷ്യൻ നദിയുടെ താഴ്വര എന്നിവിടങ്ങളായിരുന്നു.
Regions with significant populations | |
---|---|
California: ക്ലിയർ ലേയ്ക്ക്, നാപ്പാ വാലി, അലക്സാണ്ടർ വാലി, റഷ്യൻ റിവർ വാലി | |
Languages | |
ഇംഗ്ലീഷ്, പരമ്പരാഗതമായി വാപ്പോ[1] | |
Religion | |
പരമ്പരാഗത ഗോത്ര മതം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
യൂക്കി ജനത[2] |
സംസ്കാരം
തിരുത്തുകവപ്പോ ജനങ്ങൾ വേട്ടയാടി ഉപജീവനം കഴിക്കുന്നവരായിരുന്നു. വൃക്ഷ ശാഖകളും ഇലകളും ചെളിയും ഉപയോഗിച്ചു നിർമ്മിച്ചു നിർമ്മിച്ച വീടുകളില കേന്ദ്രീകൃത രാഷ്ട്രീയ അധികാരം ഇല്ലാത്ത ചെറിയ സമൂഹങ്ങളായിട്ടാണ് അവർ ജീവിച്ചിരുന്നത്. അവർ നെയ്തിരുന്ന കുട്ടകൾ ജലം ശേഖരിച്ചുവയ്ക്കാൻ പര്യാപ്തമായവയായിരുന്നു.
ചരിത്രം
തിരുത്തുകമെക്സിക്കോക്കാർ കാലിഫോർണിയയിൽ കോളനികൾ സ്ഥാപിക്കാനെത്തിയ കാലത്ത്, വാപ്പോ ഗ്രാമങ്ങൾ സ്ഥിതിചെയ്തിരുന്നത്, ഇപ്പോൾ യൗണ്ട്‍വില്ലെ, സെന്റ് ഹെലെന, കാലിസ്റ്റോഗാ തുടങ്ങിയവയുടെ സമീപ പ്രദേശങ്ങളിലായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Wappo." Ethnologue. Retrieved 16 Dec 2012.
- ↑ "Wappo Indians." Archived 2013-09-30 at the Wayback Machine. SDSU: California Indians and Their Reservations. Retrieved 16 Dec 2012.
- ↑ "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). www.census.gov. Retrieved 2015.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- റോബർട്ട് ലൂയി സ്റ്റീവൻസൺ പാർക്ക് Archived 2006-02-06 at the Wayback Machine.
- വാപ്പോ ലേഖനം Archived 2007-01-07 at the Wayback Machine.
- "Casino at issue in Wappo tribe status". Watch Sonoma County. Archived from the original on 2012-07-04. Retrieved 2012-08-15.
- "Justin-Siena works with Wappo tribe to create 'Braves' mascot". Retrieved 2012-08-15.