വാനില വാക്കേറിയെ

ചെടിയുടെ ഇനം

ഇന്ത്യയും ശ്രീലങ്കയും സ്വദേശമായ ഒരു വാനില ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡ് ഇനമാണ് വാനില വാക്കേറിയെ. (ശാസ്ത്രീയനാമം: Vanilla walkeriae). വനമേഖലയിലും വനങ്ങളിലും വളരുന്ന ഇവയെ ഒരു അപൂർവ്വ ഇനമായി പരിഗണിക്കപ്പെടുന്നു.[1]

Vanilla walkeriae
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
V walkeriae
Binomial name
Vanilla walkeriae

അവലംബം തിരുത്തുക

  1. Vanilla walkeriae. Biodiversity India.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാനില_വാക്കേറിയെ&oldid=2868765" എന്ന താളിൽനിന്ന് ശേഖരിച്ചത്