വാട്സോണിയ മെറിയാന

ചെടിയുടെ ഇനം

ഐറിസ് കുടുംബത്തിലെ (ഇറിഡേസി) പൂച്ചെടികളുടെ ഒരു ഇനമാണ് ബൾബിൽ ബഗിൽ-ലില്ലി. ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യകളിലെ തദ്ദേശവാസിയായ ഈ സസ്യം വൈൽഡ് വാട്സോണിയ എന്നറിയപ്പെടുന്ന നിരവധി വാട്സോണിയ ഇനങ്ങളിൽ ഒന്നാണ്[1]. ഈ സസ്യം പൂന്തോട്ടങ്ങളിൽ വളരുന്ന അലങ്കാര സസ്യമായും, കൃഷിചെയ്യുന്ന പ്രദേശങ്ങളിൽ വളരുന്ന അധിനിവേശ സസ്യമായും അറിയപ്പെടുന്നു.

വാട്സോണിയ മെറിയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
W. meriana
Binomial name
Watsonia meriana
Synonyms

Watsonia bulbillifera

Watsonia meriana near end of flowering showing cormlets on inflorescence
Detail of cormlets on inflorescence

അവലംബം തിരുത്തുക

  1. "Watsonia meriana". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2015-08-11.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാട്സോണിയ_മെറിയാന&oldid=3644645" എന്ന താളിൽനിന്ന് ശേഖരിച്ചത്