വാക്യദോഷം
മലയാള വ്യാകരണത്തിലെ ഒരു വിഭാഗമാണ് വാക്യദോഷം. ഒരു വാചകം പ്രയോഗികുന്നതിൽ വരുന്ന സാധാരണ ദോഷങ്ങൾ (തെറ്റുകൾ) ആണ് വാക്യ ദോഷങ്ങൾ എന്ന പേരിൽ സൂചിപ്പിക്കപ്പെടുന്നത്. പ്രധാനമായും 18 വാക്യ ദോഷങ്ങളെ പറ്റി ഉള്ളൂർ സാഹിത്യചരിത്രത്തിൽ പ്രസ്ഥാവിച്ചിട്ടുണ്ട്. 19 വാക്യ ദോഷങ്ങളെ പറ്റി എ.ആർ. രാജരാജവർമ്മ ഭാഷാഭൂഷണത്തിലും പ്രസ്ഥാവിക്കുന്നു. അവയുടെ വിവരണം താഴെ കൊടുത്തിരിക്കുന്നതു പോലെയാണ്.
ഭാഷാഭൂഷണം
തിരുത്തുക“ | ക്ലിഷ്ടം വിരുദ്ധബന്ധാഖ്യം വിസന്ധിഹതവൃത്തവും പതത് പ്രകർഷം സങ്കീർണ്ണം അവിമൃഷ്ടവിധേയാംശം |
” |
വാക്യദോഷങ്ങൾ
തിരുത്തുകക്ലിഷ്ടം
തിരുത്തുകഅർത്ഥം മനസിലാക്കുവാൻപ്രയാസമുള്ളത്
ക്ലിഷ്ടം
വിരുദ്ധബന്ധം
തിരുത്തുകവിസന്ധി
തിരുത്തുകഹതവൃത്തം
തിരുത്തുകഉക്തപദം
തിരുത്തുകന്യൂനപദം
തിരുത്തുകഅധികപദം
തിരുത്തുകസമാപ്ത പുനരാത്തം
തിരുത്തുക18 വാക്യദോഷങ്ങളിൽ ഒരെണ്ണം. സമാപ്തമായ വാക്യത്തിൽ പിന്നീട് ചിലത് കൂടി കൂട്ടിച്ചേർക്കുന്നത് സമാപ്ത പുനരാത്തം.[1]
- ഉദാ
- -
“ | സ്നാനം ചെയ്തു വരുന്ന വൻ കുതിരയും സന്നിന്ദയോടക്ഷരജ്ഞാനം ചേർന്നൊരു ശൂദ്രനും പടുമദം പാടുള്ള നല്ലാനയും |
” |
— [2] [3] |
ഇതിൽ നാലാം പാദം ഏച്ചുകെട്ടിയതു പോലെയാണ്. മൂന്നാം പാദം കൊണ്ട് അർത്ഥപൂർത്തി വന്നു. ഇനിയെന്ത് എന്ന് ആകാംക്ഷ ഉയർത്തേണ്ടി വരുന്നതാണു് ദോഷത്തിനു കാരണം എന്നാൽ ഇത് ചമത്കാര ഭംഗിയോടെ ഉപയോഗിക്കാം
ഈ പറഞ്ഞ ശ്ലോകത്തിൽ, മദ്യപനെക്കുറിച്ച് പറയാതെ, കാളയെക്കുറിച്ച് മാത്രം പറഞ്ഞിരുന്നെങ്കിൽ അതു ഭംഗിയാകുമായിരുന്നു.
- മറ്റൊരു ഉദാഹരണം
“ | അവിടെ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു, അലയൊഴിഞ്ഞ കടൽ പോലെ | ” |
ഇവിടെ ഉപമാനം , വാക്യത്തിനിടയിൽ പ്രതിഷ്ഠിക്കാതെ അവസാനം ചേർത്തതിനാൽ ഭംഗികൂടി. അവിടെ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് അലയൊഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു എന്നാണു ശരിയായ പ്രയോഗം
പതത്പ്രകർഷം
തിരുത്തുകസങ്കീർണം
തിരുത്തുകഅഭവന്മതയോഗം
തിരുത്തുകഗർഭിതം
തിരുത്തുകഅനുക്തവാച്യം
തിരുത്തുകപ്രസിദ്ധിഹതം
തിരുത്തുകഅസ്ഥാനസ്ഥപദം
തിരുത്തുകഅവിമൃഷ്ടവിധേയാംശം
തിരുത്തുകവിരുദ്ധബുദ്ധിപ്രദം
തിരുത്തുകഭഗ്നപ്രക്രമം
തിരുത്തുകഅക്രമം
തിരുത്തുകഅവലംബം
തിരുത്തുക- ↑ സാഹിത്യവിജ്ഞാന നിഘണ്ടു, സി.വി. വാസുദേവഭട്ടതിരി, Pen Books 2003, page 471
- ↑ കാമതിലക ഭാണം
- ↑ ഭാഷാഭൂഷണം, എ.ആർ. രാജരാജവർമ്മ, NBS 1970 page 119