കേരള സാഹിത്യ ചരിത്രം
മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്. ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950-ൽ പ്രസിദ്ധീകരിച്ചത്.[1]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-28. Retrieved 2011-01-04.