തുടക്ക ക്രിറ്റേഷ്യസ് കാലത്തു ഇന്നത്തെ ജപ്പാനിൽ ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് വാക്കിനോസോറസ് .[1] ഫോസിൽ ആയി ഒരു പല്ലുമാത്രമേ കിട്ടിയിട്ടുള്ളു , ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വർഗീകരണം നടത്തിയിട്ടുള്ളത് .

വാക്കിനോസോറസ്
Temporal range: Early Cretaceous, Hauterivian–Barremian
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Genus: Wakinosaurus
Okazaki, 1992
Species:
W. satoi
Binomial name
Wakinosaurus satoi
Okazaki, 1992
  1. Okazaki, Y. (1992). A new genus and species of carnivorous dinosaur from the Lower Cretaceous Kwanmon Group, northern Kyushu. Bulletin of the Kitakyushu Museum of Natural History 11:87-90
"https://ml.wikipedia.org/w/index.php?title=വാക്കിനോസോറസ്&oldid=3742171" എന്ന താളിൽനിന്ന് ശേഖരിച്ചത്