2014 ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലചിത്രമാണ് വസന്തത്തിന്റെ കനൽവഴികളിൽ. 1940 കളിൽ കേരളത്തിൽ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഉണ്ടായ കമ്മ്യൂണിസ്റ്റ് മുന്നേറ്റമാണ് സിനിമയുടെ ഇതിവൃത്തം.[1]

വസന്തത്തിന്റെ കനൽവഴികളിൽ
സിനിമയുടെ പോസ്റ്റർ
സംവിധാനംഅനിൽ നാഗേന്ദ്രൻ
അഭിനേതാക്കൾസുരഭി
സമുദ്രക്കനി
ഋൃതേഷ്
മുകേഷ്
സിദ്ദിക്ക്
സംഗീതംവി. ദക്ഷിണാമൂർത്തി
എം.കെ.അർജ്ജുൻ
വിതരണംവിശാരദ് ക്രീയേഷൻസ്
റിലീസിങ് തീയതി2014 നവംബർ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

അണിയറ പ്രവർത്തകർ തിരുത്തുക

സംവിധാനം : അനിൽ നാഗേന്ദ്രൻ

അഭിനയിച്ചവർ തിരുത്തുക

അവലംബം തിരുത്തുക

  1. ജനയുഗം വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]