വഴുക്കൽ (Julostylis polyandra)
ചെടിയുടെ ഇനം
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയമരമാണ് വഴുക്കൽ. (ശാസ്ത്രീയനാമം: Julostylis polyandra). 12 മീറ്റർ വരെ ഉയരം വയ്ക്കും. 800 - 1200 മീറ്ററിനിടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. അഗസ്ത്യമലയിലും പെരിയാർ പ്രദേശത്തും കാണുന്നു.[1] വംശനാശഭീഷണിയുള്ള മരമാണിത്.[2]
വഴുക്കൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. polyandra
|
Binomial name | |
Julostylis polyandra Ravi & Anil Kumar
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Julostylis polyandra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Julostylis polyandra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.