വളയപ്പട്ടി എ.ആർ. സുബ്രമണിയം
(വളയപ്പട്ടി എ. ആർ. സുബ്രമണ്യൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യക്കാരനായ ഒരു ശാസ്ത്രീയസംഗീതകാരനും തവിൽ വാദകനുമാണ് വളയപ്പട്ടി എ ആർ സുബ്രമണിയം (Valayapatti A. R. Subramaniam). 2009- ൽമദ്രാസ് മ്യൂസിൿ അകാദമിയുടെ സംഗീതകലാനിധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1][2] സംഗീതനാടകഅകാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് 2007 -ൽ പദ്മശ്രീ ബഹുമതിയും ലഭിച്ചു.[3]
വളയപ്പട്ടി എ ആർ സുബ്രമണിയം | |
---|---|
ജനനം | |
തൊഴിൽ | Classical musician Percussionist |
അറിയപ്പെടുന്നത് | തവിൽ |
മാതാപിതാക്ക(ൾ) | Arumugham |
പുരസ്കാരങ്ങൾ | പദ്മശ്രീ സംഗീതനാടകഅക്കാദമി പുരസ്കാരം തവിൽ ഉദയസൂര്യൻ |
ജീവചരിത്രം
തിരുത്തുകഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Sangita Kalanidhi for Valayapatti A.R. Subramaniam". Carnatic Darbar. 2016. Archived from the original on 2016-09-10. Retrieved January 17, 2016.
- ↑ "Padmashree Valayapatti A.R.Subramaniam - MANGALA ISAI - DVD". Swati Sanskrities. 2016. Retrieved January 17, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved January 3, 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Sangeetha Kalanidhi Valayapatti A.R.Subramaniam-Thavil". YouTube video. Raju Asokan. 6 October 2008. Retrieved January 17, 2016.
- "Valayapatti A. R. Subramaniam: Audio files on Gaana". Weblisting. Gaana. 2016. Retrieved January 17, 2016.
- Thiruvizha Jayashankar (Artist), Valayapatti A.R.Subramaniam (Artist), Gopalakrishna Bharathi (Composer), Mysore Vasudevachar (Composer), Puliyur Doraiswamy Iyer (Composer) (2005). "Thiruvizha Jayashankar/Valayapatti A.R.Subramaniam". Audio CD. Saregama. ASIN B0087E3KK8. Retrieved January 17, 2016.
{{cite web}}
: CS1 maint: multiple names: authors list (link)