വലിയ ഷ്രൈക്കിനെ ആംഗലത്തിൽ southern grey shrike എന്നാണ്വിളിക്കുന്ന്ത്. ശാസ്ത്രീയ നാമം Lanius meridionalis എന്നാണ്. വലിയ ഷ്രൈക്കുമായിരൂപ സാമ്യമുണ്ട്.

വലിയ ഷ്രൈക്ക്
Southern grey shrike.jpg
In Oman
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. meridionalis
Binomial name
Lanius meridionalis
(Temminck, 1820)
Lanius meridionalis distr..png

ഭക്ഷണംതിരുത്തുക

ഇടത്തരം വലിപ്പമുള്ള ഈ പ്ക്ഷി, വലിയകീടങ്ങളേയും, ചെറിയ പക്ഷികളേയും എലി മുതലായവയേയും ഭക്ഷിക്കുന്നു. ഇവ ഇരയെ മുള്ളിലോ മുള്ളുവേലിയിലൊ തറച്ചു വെച്ചാണ് ഭക്ഷിക്കുന്നത്.

 
മുട്ട - MHNT

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വലിയ_ഷ്രൈക്ക്&oldid=2597171" എന്ന താളിൽനിന്ന് ശേഖരിച്ചത്