വലിയ ചൂളൻ എരണ്ട
എരണ്ട വിഭാഗത്തിൽ പെടുന്ന ഒരു പക്ഷിയാണു് വലിയ ചൂളൻ എരണ്ട.[1] [2][3][4] വലിയ ചൂളൻ എരണ്ടയുടെ ഇംഗ്ലീഷിലെ പേർ Fulvous whistling duck എന്നാണ്.
വലിയ ചൂളൻ എരണ്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Dendrocygninae
|
Genus: | |
Species: | D. bicolor
|
Binomial name | |
Dendrocygna bicolor |
ദേഹം തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്. ചിറകിൽ കറുപ്പും ചെങ്കൽ നിറവും ഇടകലർന്നിരിക്കും. കണ്ണിനോട് ചേർന്ന് വെള്ള വരയുണ്ട്.ഇണയോടൊപ്പമാണ് സാധാരണ സഞ്ചരിക്കുന്നത്. നന്നായി പറക്കുകയും നീന്തുകയും ചെയ്യും.
പ്രജനനം
തിരുത്തുകമുളകൾക്കിടയിൽ ഉയർന്ന കമ്പുകൾകൊണ്ടുണ്ടാകിയ കൂടാണ്. പൊത്തുള്ള മരങ്ങളും മറ്റു പക്ഷികളുടെ കൂടുകളും ചിലപ്പോൾ കൂടാക്കാറുണ്ട്. 8-12 മുട്ടകൾ വരെയിടും.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)