കടൽ വാസിയായ ഒരു മൽസ്യമാണ് വലിയ കൊമ്പൻസ്രാവ് അഥവാ Longcomb sawfish. (ശാസ്ത്രീയനാമം: Prisis zijsron). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ എന്നാണ്.[1]

Longcomb sawfish
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
P. zijsron
Binomial name
Pristis zijsron
Bleeker, 1851
Green sawfish, Pristis zijsron

പ്രജനനം

തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മൽസ്യമാണ് ഇവ.[2]

കുടുംബം

തിരുത്തുക

Pristidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ.

  1. Froese, Rainer, and Daniel Pauly, eds. (2006). "Pristis zijsron" in ഫിഷ്ബേസ്. May 2006 version.
  2. Compagno, L.J.V. and P.R. Last, 1999. Pristidae. Sawfishes. p. 1410-1417. In K.E. Carpenter and V. Niem (eds.) FAO identification guide for fishery purposes. The Living Marine Resources of the Western Central Pacific. FAO, Rome. (Ref. 9859)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വലിയ_കൊമ്പൻസ്രാവ്&oldid=2435378" എന്ന താളിൽനിന്ന് ശേഖരിച്ചത്