വലിയ കിന്നരിപ്പരുന്ത്
ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം പരുന്താണ് വലിയ കിന്നരിപ്പരുന്ത്[2] [3][4][5] (ഇംഗ്ലീഷ്: Mountain Hawk-Eagle അഥവാ Hodgson's Hawk-eagle, ശാസ്ത്രീയ നാമം:Nisaetus nipalensis) ഇവയെ മുമ്പ് Spizaetus എന്ന വർഗ്ഗത്തിലാണ് പെടുത്തിയിരുന്നത്. [6]
വലിയ കിന്നരിപ്പരുന്ത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. nipalensis
|
Binomial name | |
Nisaetus nipalensis Hodgson, 1836
| |
Synonyms | |
Spizaetus nipalensis |
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നവയെ ചിലർ Nisaetus kelaarti, Legge's hawk-eagle.[7] എന്ന മറ്റൊരു വർഗമായി കണക്കാക്കുന്നു.
പ്രജനനം
തിരുത്തുകഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യ, നേപ്പാൾ മുതൽ തായ്ലന്റ് വരെ, തായ്വാൻ, ഇന്തൊനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രജനനം നടാത്താറുണ്ട്. [8] 69-84 സെ.മീ നീളമുള്ള പക്ഷിയാണ്. ചിറകിന്റെ വലിപ്പം 134-175 സെ.മീ ആണ്. മുകള് വശം തവിട്ടു നിറമാണ്. അടിവശം നരച്ചതാണ്. പറക്കുമ്പോള് ചിറകിന്റെയും വാലിന്റേയും അടിവശത്ത് പട്ടകള് കാണാം. നെഞ്ചും വയറും നിറയെ വരകളുണ്ട്. പൂവനും ഒഇടയും ഒരേ പോലെയാണ്. ചിറകിന്റെ ആകൃതിയും അടിവശത്തെ വ.രകളും കൊണ്ട് മറ്റു കിന്നരി പരുന്തുകളില് നിന്ന് ഇവയെ തിരിച്ചറിയാം മരത്തിലുണ്ടാക്കിയ കമ്പുകള് കൊണ്ടുള്ള കൂട്ടില് ഒരു മുട്ടയിടും.
ഇവ സസ്തനികളേയും ഉരഗങ്ങളേയും പക്ഷികളേയും ഭക്ഷിക്കും.
ചിത്രശാല
തിരുത്തുകFile:Spizaetus nipalensis.jpg|ജപ്പാനിലെ ഉപവിഭാഗം N. n. orientalis </gallery>
അവലംബം
തിരുത്തുക- ↑ "Nisaetus nipalensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Helbig AJ, Kocum A, Seibold I & Braun MJ (2005)
- ↑ Gjershaug, J. O.; Diserud, O. H.; Rasmussen, P. C. & Warakagoda, D. (2008) "An overlooked threatened species of eagle: Legge’s Hawk Eagle Nisaetus kelaarti (Aves: Accipitriformes)" (PDF) Zootaxa 1792: 54–66
- ↑ Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J. ISBN 0-691-04910-6
- Ferguson-Lees, James (2001). Raptors of the World. Illustrated by Kim Franklin, David Mead, and Philip Burton. Boston: Houghton Mifflin. ISBN 9780618127627. OCLC 46660604. Retrieved May 9, 2013.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)