വലിയ കടൽ കാക്കയ്ക്ക് ഇംഗ്ലീഷിൽ Pallas's gull അല്ലെങ്കിൽ great black-headed gull എന്നാണു പേര്. ശാസ്ത്രീയ നാമം Ichthyaetus ichthyaetusഎന്നാണ്. [2]ദേശാടന പക്ഷിയാണ്.

വലിയ കടൽ കാക്ക
in Krishna Wildlife Sanctuary, Andhra Pradesh, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. ichthyaetus
Binomial name
Ichthyaetus ichthyaetus
Synonyms

Larus ichthyaetus

പ്രജനനം

തിരുത്തുക

റഷ്യ, മംഗോളിയ എന്നിവിടങ്ങളിൽ ദ്വീപുകളിലൊ ചതുപ്പുകളിലൊ കൂട്ടമായി പ്രജനനം നടത്തുന്നു. നിൽത്തുണ്ടാക്കുന്ന കൂട്ടിൽ 2-4 മുട്ടകളിടുന്നു.


തണുപ്പുകാലത്ത് കിഴക്കൻ മെഡിറ്ററെനിയൻ, അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. അപൂർവമായി ആഫ്രിക്ക യുടെ കിഴകൻ തീരങ്ങളിലും കാണാറുണ്ട്. [3]

 
പ്രായമാവാത്ത പക്ഷി
 
മുട്ട

രൂപ വിവരണം

തിരുത്തുക

55-72 സെ.മീ നീളവും.142-170 സെ.മീ. ചിറകു വിരിപ്പും ഉണ്ട്. [4] [5] [6] പൂവനു ശരാശരിതൂക്കം 1.6.ഗ്രാമും പിടയ്ക്ക് 1.22 കി.ഗ്രാമും ആണ്. [7] ref name= "Olsen"/>വേനലിൽ കാലിനു മഞ്ഞ നിറവും കൊക്കിനു ചുവപ്പും ആണ്.

ഇവ മത്സ്യം, ഞണ്ട്, ഞവുനി, പ്രാണികൾ, ചെറു സസ്തനികൾ എന്നിവ കഴിക്കുന്നു. ഇവ ഇര തേടുമ്പോൾ ശബ്ദം ഉണ്ടാക്കാറില്ല.

  1. BirdLife International (2004). Larus ichthyaetus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
  2. Pons J.M., Hassanin, A., and Crochet P.A.(2005). Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers. Molecular phylogenetics and evolution 37(3):686-699
  3. Field Guide to the Birds of East Africa: Kenya, Tanzania, Uganda, Rwanda, Burundi by Stevenson & Fanshawe. Elsevier Scienceആണാറുണ്ട് (2001), ISBN 978-0856610790
  4. Sergey Panayotov /. "Birds in Bulgaria". Birds in Bulgaria. Retrieved 2011-10-19.
  5. Gulls: Of North America, Europe, and Asia by Klaus Malling Olsen & Hans Larsson. Princeton University Press (2004). ISBN 978-0691119977.
  6. Harrison, Peter, Seabirds: An Identification Guide. Houghton Mifflin Harcourt (1991), ISBN 978-0-395-60291-1
  7. CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വലിയ_കടൽകാക്ക&oldid=3127303" എന്ന താളിൽനിന്ന് ശേഖരിച്ചത്