വലയസംയുക്തം
ബന്ധന ആറ്റങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന തന്മാത്രകൾ
ഒരു തന്മാത്രയിൽ ഒന്നിലേറെ ആറ്റങ്ങൾ പരസ്പരം വലയാക്രിതിയിൽ ബന്ധനത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സംയുക്തങ്ങളാണ് വലയസംയുക്തങ്ങൾ. കാർബൺ ആറ്റം ഇത്തരം തന്മാത്രകൾ ഉണ്ടക്കുന്നതിൽ മുൻപന്തിയിൽ ആണ്. ഉദ: ബെൻസീൻ.