വലംചുഴി
9°15′0″N 76°48′0″E / 9.25000°N 76.80000°E
വലംചുഴി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | പത്തനംതിട്ട |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് വലംചുഴി.
ഭൂമിശാസ്ത്രം
തിരുത്തുകവലംചുഴി സ്ഥിതി ചെയ്യുന്നത് 9°15′0″N 76°48′0″E / 9.25000°N 76.80000°E അക്ഷാംശരേഖാംശത്തിലാണ്.[1]
എത്തിച്ചേരാൻ
തിരുത്തുകവലംചുഴി പത്തനംതിട്ട പട്ടണത്തിൽ നിന്ന് 2 കി.മി ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ട പട്ടണത്തിൽ നിന്നും കുംബഴ റോഡിൽ കന്നംകര ജംഗ്ഷനിൽ നിന്നും 1.5 കി.മി പോയാൽ പുഴ കടന്നും. പത്തനംതിട്ട കോന്നി റോഡിൽ പാലമരൂർ ജംഗ്ഷനിൽ നിന്നും 1.00 കി .മി പൊയാലും ഇവിടെ എത്താം.
പ്രധാന ആകർഷണങ്ങൾ
തിരുത്തുകനദി പ്രദക്ഷിണം ചെയ്യുന്ന ദക്ഷിണ ഭാരതത്തിലെ എക അമ്പലമായ വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാനക്ഷേത്രമാണ്. ഇത് പത്തനംതിട്ടയിലെ പഴയ അമ്പലങ്ങളിൽ ഒന്നാണ്. പടയണിക്കു പെരു കേട്ട ഒരു സ്ഥലമാണിത്.കേരളത്തിൽ വന വിസ്തൃതി കൂടുതലുള്ളതും ഇവിടെയാണ്[അവലംബം ആവശ്യമാണ്]. ഇതു കുടാതെ മേട മാസത്തിലെ ഭരണി നാൾ നടക്കുന്ന ഭരണി സദ്യ പേരു കേട്ടതാണ്.
അവലംബം
തിരുത്തുകപുറം കണികൾ
തിരുത്തുക