വരുണാസ്ത്രം
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ ടോർപ്പിഡോയാണ് വരുണാസ്ത്രം. ജൂൺ 29 നു ഇത് നാവികസേനയുടെ ആയുധശേഖരത്തിന്റെ ഭാഗം ആയി. മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കവുന്ന മിസ്സൈൽ രൂപത്തിൽ ഉള്ള ആയുധം ആണ് ടോർപ്പിഡോ. ഡിഫൻസ് റിസേർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ നേവൽ സയൻസ് ആന്റ് ടെക്ക്നോളജിക്കൽ ലബോറട്ടറി ആണ് ഇത് വികസിപ്പിച്ചത്.
Varunastra | |
---|---|
തരം | Heavy torpedo |
ഉത്ഭവ സ്ഥലം | India |
യുദ്ധസേവന ചരിത്രം | |
കാലയളവ് | 29 June 2016[1] |
ഉപയോഗിക്കുന്നവർ | Indian Navy |
നിർമാണ ചരിത്രം | |
ഡിസൈനർ | Naval Science and Technological Laboratory, DRDO |
നിർമ്മാതാവ് | Bharat Dynamics Limited |
ചിലവ് (യൂണിറ്റിന്) | ₹10 കോടി (US$1.6 million) - ₹12 കോടി (US$1.9 million)[2] |
നിർമ്മിച്ച എണ്ണം | unknown (73 planned)[3] |
പ്രത്യേകതകൾ | |
ഭാരം | 1,500 കി.ഗ്രാം (3,300 lb)[4] |
നീളം | 7-തൊട്ട് 8 മീറ്റർ (23- തൊട്ട് 26 അടി) |
വ്യാസം | 533 മി.മീ (21.0 ഇഞ്ച്) |
Warhead | high explosive |
Warhead weight | 250 കി.ഗ്രാം (550 lb)[5] |
എഞ്ചിൻ | Electric |
Operational range | 40 കി.മീ (25 മൈ)[5] |
Maximum depth | 400 മീറ്റർ (1,300 അടി)[5] |
വേഗത | 40 knot (74 km/h; 46 mph)[5] |
Guidance system | wire-guided, active-passive acoustic homing |
Launch platform | ships[1] |
സവിശേഷതകൾ
തിരുത്തുക- ഭാരം : 120 കിലോഗ്രാം
- വഹിക്കാവുന്ന സ്ഫോടകവസ്തുശേഷി : 250 കിലോഗ്രാം
- വേഗം : മണീക്കൂറിൽ 40 നോട്ടിക്കൽ മൈൽ
- നീളം : 8 മീറ്റർ
- വ്യാസം : 53.3സെ.മീ.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Weapon of Water: India gets its first indigenous torpedo, Varunastra". NewsX. 29 June 2016. Archived from the original on 2016-06-30. Retrieved 30 June 2016.
- ↑ "Varunastra joins the Navy 9 things you must know". news. Rediff News. 30 June 2016. Retrieved 1 July 2016.
{{cite web}}
: Cite has empty unknown parameter:|authors=
(help) - ↑ "Varunastra missile handed over to Indian navy". Retrieved 2016-06-30.
- ↑ "Varunastra to undergo evaluation trials soon". The Hindu. 1 March 2014. Retrieved 30 June 2016.
- ↑ 5.0 5.1 5.2 5.3 "The DRDO's triad of laboratories supply the Indian Navy with high-potential weapons systems". frontline.in. 23 March 2014. Retrieved 30 June 2016.