ടോർപിഡോ
ജലോപരിതലത്തിൽ നിന്നോ ജലത്തിനടിയിൽനിന്നോ വിക്ഷേപിക്കുമ്പോൾ വെള്ളത്തിനടിയിലേക്ക് ഒരു ലക്ഷ്യത്തിലേക്ക് നയിക്കുകയും ലക്ഷ്യവുമായി സമ്പർക്കം പുലർത്തുമ്പോഴോ അല്ലെങ്കിൽ അതിനടുത്തായി പൊട്ടിത്തെറിക്കുന്നതിനോ രൂപകൽപ്പന ചെയ്തിട്ടുള്ള സ്ഫോടനാത്മകമായ യുദ്ധോപകരണങ്ങളിലെ സ്വയം നിയന്ത്രിതശേഷിയുള്ള ഒരു ആയുധമാണ് ആധുനിക ടോർപ്പിഡോ.

ഒരു യു.എസ്. ടോർപിഡോ
ഇന്ത്യൻ നാവികസേനയുടെ കൈവശമുള്ളവതിരുത്തുക
തദ്ദേശീയമായി രൂപകൽപന ചെയ്‍ത വരുണാസ്ത്ര, തക്ഷക് എന്നീ ഹെവി വെയിറ്റ് ടോർപിഡോയും ഷെയ്‌ന എന്ന ലൈറ്റ് വെയിറ്റ് ടോർപിഡോയും ഭാരതീയ നാവികസേനയ്ക്കുണ്ട് [1]
അഡ്മിറൽ സുനിൽ ലംബ, മനോഹർ പരീക്കർ എന്നിവർ ഇന്ത്യൻ നാവികസേനയുടെ വരുണാസ്ത്ര എന്ന ടോർപിഡോയുടെ കൈമാറൽ ചടങ്ങിൽ.
അവലംബംതിരുത്തുക
- ↑ "Achievements". Defence Research and Development Organisation.