വയലേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് വയലേസീ (Violaceae /vaɪəˈleɪsiː//v[invalid input: 'eye']əˈl[invalid input: 'ay']s[invalid input: 'ee']/). ഈ സസ്യകുടുംബത്തിൽ ഏകദേശം 25 ജീനസ്സുകളിലായി 806 സ്പീഷിസുകളാണുള്ളത്.[1]
വയലേസീ | |
---|---|
Viola banksii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Violaceae
|
വർഗ്ഗീകരണം
തിരുത്തുകഈ കുടുംബത്തിന് മൂന്ന് ഉപകുടുംബങ്ങളാണുള്ളത്. വയൊലോയ്ഡെ, ലിയോന്യോയ്ഡെ, ഫുസിസ്പെർമോയ്ഡെ എന്നിവയാണവ. [അവലംബം ആവശ്യമാണ്]
ഫുസിസ്പെർമോയ്ഡെ ഉപകുടുംബം
തിരുത്തുകലിയോന്യോയ്ഡെ ഉപകുടുംബം
തിരുത്തുകഫുസിസ്പെർമോയ്ഡെ ഉപകുടുംബം
തിരുത്തുക- അല്ലെക്സിസ് Pierre
- ഡെകോർസെല്ല A.Chev. (including Gymnorinorea Keay)
- ഗ്ലോയെസ്പെർമം Triana & Planch.
- റിനോറിയ Aubl. (including അൽസോഡിയ Thouars, ഫില്ലോനോയ Croizat, സൈഫെല്ലാൻഡ്ര Thwaites)
- റിനോറിയോകാർപസ് Ducke
- അകാറ്റിയ A.Gray (included Agation Brongn.)
- ആൻചിയേറ്റിയ A.St.-Hil.
- കോറിനോസ്റ്റൈലിസ് Mart.
- ഹൈബൻതോപ്സിസ് Paula-Souza
- ഹൈബാൻതസ് Jacq. (included അസെൻഡ്ര Phil., ക്ലെലാൻഡിയ J.M.Black, ക്യുബെലിയം Raf. ex Britton & A.Br., ലോണിഡിയം Vent., പിജിയ DC.)
- മയാനെയ്യ Lundell
- നോയിസെറ്റിയ Kunth
- ഓർത്തിയോൺ Standl. & Steyerm.
- ഷിവെയ്ഗ്ഗെറിയ Spreng.
- വയോള L. (including എർപെഷൻ Sweet, മ്നെമിയോൺ Spach
അവലംബം
തിരുത്തുക- ↑ "The Plant List: Violaceae". Royal Botanic Gardens, Kew and Missouri Botanic Garden. Archived from the original on 2017-06-17. Retrieved 20 November 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Violaceae Archived 2005-03-15 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). Archived 2007-01-03 at the Wayback Machine. The families of flowering plants: descriptions, illustrations, identification, information retrieval. Archived 2007-01-03 at the Wayback Machine. http://delta-intkey.com Archived 2007-01-03 at the Wayback Machine.
- GRIN Database for the Violaceae Archived 2004-11-18 at the Wayback Machine.
- Chilean Violaceae, by Chileflora Archived 2009-01-07 at the Wayback Machine.