വധു ഡോക്റ്ററാണ്

മലയാള ചലച്ചിത്രം

കെ.കെ ഹരിദാസ് സംവിധാനം ചെയ്ത് 1994 നവംബർ 25 ന് റിലീസായ മലയാളചലച്ചിത്രമാണ് വധു ഡോക്ടറാണ്.രഘുനാഥ് പലേരി തിരക്കഥ രചിച്ച ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തിരിയ്ക്കുന്നത് ജോൺസനാണ്.

വധു ഡോക്ടറാണ്
സംവിധാനംകെ.കെ ഹരിദാസ്
നിർമ്മാണംഅലക്സ് ബ്രൈറ്റ്
രചനരഘുനാഥ് പലേരി
അഭിനേതാക്കൾജയറാം
നദിയാ മൊയ്തു
സംഗീതംജോൺസൺ
ഛായാഗ്രഹണംവിപിൻ മോഹൻ
റിലീസിങ് തീയതി1994 നവംബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വധു_ഡോക്റ്ററാണ്&oldid=3785243" എന്ന താളിൽനിന്ന് ശേഖരിച്ചത്