വണ്ടൻമേട്

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൻമേട്.[1] ലോകത്തിലെ ഏറ്റവും ഗുണമേൻമയും സ്വാദും മണവുമുള്ള ഏലക്ക ഉൽപ്പാദിപ്പിക്കപ്പെടുന്നത് വണ്ടൻമേട് പഞ്ചായത്തിലും. ഇതിനോട് ചേർന്നുള്ള പുളിയൻമല ഭാഗങ്ങളിലാണ് ' പ്രധാന കൃഷിയും ഇത് തന്നെ.[അവലംബം ആവശ്യമാണ്]

വണ്ടൻമേട്
ഗ്രാമം
വണ്ടൻമേടിന് സമീപമുള്ള ഗണേശവിഗ്രഹം
വണ്ടൻമേടിന് സമീപമുള്ള ഗണേശവിഗ്രഹം
Map
വണ്ടൻമേട് is located in Kerala
വണ്ടൻമേട്
വണ്ടൻമേട്
കേരളത്തിലെ സ്ഥാനം
Coordinates: 9°43′22″N 77°9′15″E / 9.72278°N 77.15417°E / 9.72278; 77.15417
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ഉടുമ്പൻചോല
പഞ്ചായത്ത്വണ്ടൻമേട്
വിസ്തീർണ്ണം
 • ആകെ91.85 ച.കി.മീ.(35.46 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ12,138
 • ജനസാന്ദ്രത130/ച.കി.മീ.(340/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
 • പ്രാദേശികംമലയാളം, തമിഴ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685551
ടെലിഫോൺ കോഡ്04868
വാഹന റെജിസ്ട്രേഷൻKL-69 (ഉടുമ്പൻചോല)
ലോക്സഭാ മണ്ഡലംഇടുക്കി
നിയമസഭാ മണ്ഡലംഉടുമ്പൻചോല
സാക്ഷരത80.63%

ജനസംഖ്യ

തിരുത്തുക

2011 ൽ നടന്ന കാനേഷുകുമാരി പ്രകാരം വണ്ടൻമേട് പഞ്ചായത്തിലെ ജനസംഖ്യ 12138 ആണ്. 6028 പുരുഷൻമാരും 6110 സ്ത്രീകളും ഇവിടെ ഉണ്ട്.[1]

ക്രിസ്ത്യൻ, ഹിന്ദു മുസ്ലീം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന മതങ്ങൾ.

"https://ml.wikipedia.org/w/index.php?title=വണ്ടൻമേട്&oldid=4081352" എന്ന താളിൽനിന്ന് ശേഖരിച്ചത്