വട്ടിയാംതോട്‌

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് "വട്ടിയാംതോട്‌".

വട്ടിയാംതോട്‌
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം ഉളിക്കൽ
ലോകസഭാ മണ്ഡലം കണ്ണൂർ
സാക്ഷരത 100%%
സമയമേഖല IST (UTC+5:30)
കോഡുകൾ

ഇവിടെ നിന്നും എത്തിച്ചേരാവുന്ന മറ്റ് സ്ഥലങ്ങൾ: മാട്ടറ,കാലാങ്കി,കടമനക്കണ്ടി,മണിക്കടവ്,ശാന്തിനഗർ,കോളിത്തട്ട്,ആനറ കാഞ്ഞിരക്കൊല്ലി.

അടുത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ മണിക്കടവ്‌ ഹയർസെക്കന്ററി സ്കൂൾ, കാരിസ് യു പി സ്കൂൾ മാട്ടറ, ഗവ:എൽ പി സ്കൂൾ മാട്ടറ

കണ്ണൂർ ജില്ലയിലെ പ്രമുഖ സി.സി.ടി.വി സർവീസ് സ്ഥാപനമായ യുണീക് ടെക്ക് സൊല്യൂഷൻസ് വട്ടിയാംതോടിലാണ് സ്ഥിതി ചെയ്യുന്നത്

"https://ml.wikipedia.org/w/index.php?title=വട്ടിയാംതോട്‌&oldid=3345285" എന്ന താളിൽനിന്ന് ശേഖരിച്ചത്