വട്ടയിലക്കിരിയാത്ത്
നിലത്തിഴയുന്ന സ്വഭാവമുള്ള മുട്ടുകളിൽ വേരുകൾ ഉണ്ടാവുന്ന ഒരിനം കിരിയാത്താണ് വട്ടയിലക്കിരിയാത്ത് (Andrographis serpyllifolia). വരണ്ട ഇലപൊഴിയുന്ന കാടുകളിൽ കാണുന്നു. നിലനീലിശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.
വട്ടയിലക്കിരിയാത്ത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Genus: | Andrographis |
Species: | A. serpyllifolia
|
Binomial name | |
Andrographis serpyllifolia |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- https://www.flowersofindia.net/catalog/slides/Roundleaf%20Kariyat.html
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Media related to Andrographis serpyllifolia at Wikimedia Commons
- Andrographis serpyllifolia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.