കൈതപ്പുഴക്കായൽ
കേരളത്തിലെ എറണാകുളം ജില്ല, ആലപ്പുഴ ജില്ല എന്നിവിടങ്ങളിലൂടെ ഒഴുകുന്ന, വേമ്പനാട്ടുകായലിന്റെ ഒരു കൈവഴിയാണ്, കൈതപ്പുഴക്കായൽ.[1] [2][3][4]
വിവാദം
തിരുത്തുകഒരുക്കാലത്ത്, കായൽ മത്സ്യസമ്പത്തിന്റെ ഉറവിടമായിരുന്ന ഈ കായൽ ഇന്ന് നാശോന്മുഖമായിരിക്കുകയാണെന്ന് ആക്ഷേപങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു.. കായൽ കയ്യേറ്റങ്ങൾക്കു പുറമെ, കായലിലെ ബണ്ട്, പാലങ്ങൾ എന്നിവയുടെ നിർമ്മാണങ്ങളോടനുബന്ധിച്ചു കായലിൽ അടിഞ്ഞുകിടക്കുന്ന അവശിഷ്ടങ്ങളും കായലിൽ വ്യാപകമായി തള്ളുന്ന അറവ് മാലിന്യങ്ങളും ഈ കായലിനെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.'[1][2][3][4]
അവലംബം
തിരുത്തുക- ↑ 1.0 1.1 "കായൽ മലിനീകരണം: ടൂറിസം പദ്ധതിക്കെതിരെ ആക്ഷൻ കൗൺസില് രൂപീകരിച്ചു" (in Malayalam). Janmabhumi. 2012-11-20. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 2.0 2.1 "കൈതപ്പുഴ കായൽ തണ്ണീർത്തടം റിസോർട്ട് മാഫിയ മണ്ണിട്ട് നികത്തുന്നു" (in Malayalam). Asianet News. 2016-07-11. Archived from the original on 2021-09-19. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 3.0 3.1 "കൈതപ്പുഴ കായൽ നികന്ന് തീരുന്നു" (in Malayalam). Madhyamam. 2022-01-07. Archived from the original on 2022-01-07. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 4.0 4.1 "നിറഞ്ഞൊഴുകുന്നത് മാലിന്യവും പുഴുക്കളും; മാലിന്യവാഹിനിയായി കൈതപ്പുഴക്കായൽ" (in Malayalam). Manorama News. 2019-07-22. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)