വടശ്ശേരി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ ഏറനാട്‌ താലൂക്കിലെ കാവനൂർ എടവണ്ണ പഞ്ചായത്തുകളിൽ ഉൾപെട്ട, ചാലിയാർ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്‌ വടശ്ശേരി. അധികവും ചെറിയ വരുമാനക്കാരും ഇടത്തരക്കാരുമുൾപെട്ട ഈ ഗ്രാമത്തിൽ കാര്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ വ്യവസായങ്ങളോ ഇല്ല.

നിരവധി ചെറു സംഘട്ടനങ്ങൾക്ക് സാക്ഷിയായ ഈ ഗ്രാമം[അവലംബം ആവശ്യമാണ്] ഇരുപതാം നൂറ്റാണ്ടിലെ അവസാനത്തിൽ നടന്ന സുന്നി വിഭാഗത്തിലെ ഇ.കെ വിഭാഗവും എ.പി വിഭാഗവും തമ്മിൽ നടന്ന സംഘട്ടനങ്ങൾക്ക്[അവലംബം ആവശ്യമാണ്] പ്രസിദ്ധമാണ്.[അവലംബം ആവശ്യമാണ്]

ഇവിടെ ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നത് ഹയർ സെക്കണ്ടറിയിലേക്ക് അപ്ഗ്രേഡ്‌ ചെയ്യപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=വടശ്ശേരി&oldid=3314736" എന്ന താളിൽനിന്ന് ശേഖരിച്ചത്