വടക്കൻ പുതുക്കാട്
തൃശ്ശൂർ ജില്ലയിലെ ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തൃശൂർ ജില്ലയിലെ മുല്ലശ്ശേരി എന്ന ഗ്രാമപഞ്ചായത്തിലെ ഗ്രാമമാണ് വടക്കൻ പുതുക്കാട്. അവിടുത്തെ ആരാധനാലയമാണ് വടക്കൻ പുതുക്കാട് കർമ്മലമാതാവിൻ ദേവാലയം. ഈ പള്ളി എ ഡി 400 ഇൽ സ്ഥാപിതമായതാണ്. അതിനടുത്തുള്ള മറ്റു സ്ഥലങ്ങളാണ് താന്നവീഥിയും പറമ്പത്തുള്ളിയും .