ലോസ് ബനോസ്
ലോസ് ബനോസ്, അമേരിക്കൻ ഐക്യനാടുകളിൽ, മദ്ധ്യ കാലിഫോർണിയിൽ മെർസ്ഡ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സ്റ്റേറ്റ് റൂട്ട് 152, ഇന്റ്‍ർസ്റ്റേറ്റ് 5 എന്നിവയുടെ വിഭജന രേഖയിലായി സാൻ ജൊവാക്വിൻ താഴ്‍വരയിലാണ് ഈ നഗരം നിലനിൽക്കുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 35,972 ആയിരുന്നു. 2000 ലെ സെൻസസിലെ ജനസംഖ്യയായ 25,869 നേക്കാൾ ജനസംഖ്യയിൽ വർദ്ധനവുണ്ടായിരുന്നു. വ്യോമ ഗതാഗതത്തിനായി ‘ലോസ് ബനോസ് മുനിസിപ്പൽ എയർപോർട്ട്’ ഈ ഈ നഗരം ഉപയോഗിക്കുന്നു.
ലോസ് ബനോസ് | |
---|---|
City of Los Banos | |
Location in Merced County and the state of California | |
Coordinates: 37°03′30″N 120°51′00″W / 37.05833°N 120.85000°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Merced |
Incorporated | May 8, 1907[1] |
• Mayor | Mike Villalta[2] |
• ആകെ | 10.12 ച മൈ (26.20 ച.കി.മീ.) |
• ഭൂമി | 9.99 ച മൈ (25.88 ച.കി.മീ.) |
• ജലം | 0.12 ച മൈ (0.32 ച.കി.മീ.) 1.22% |
ഉയരം | 118 അടി (36 മീ) |
• ആകെ | 35,972 |
• കണക്ക് (2016)[6] | 37,643 |
• ജനസാന്ദ്രത | 3,766.94/ച മൈ (1,454.37/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93635 |
Area code | 209 |
FIPS code | 06-44028 |
GNIS feature IDs | 277547, 2410878 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകസാൻ ജൊവാക്വിൻ താഴ്‍വരയുടെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന ഈ നഗരം മെർസ്ഡ് നഗരത്തിന് 26 മൈൽ (42 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 118 അടി (36 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "Mayor & City Council Members". City of Los Banos. Retrieved November 23, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Los Banos". Geographic Names Information System. United States Geological Survey.
- ↑ "Los Banos (city) QuickFacts". United States Census Bureau. Archived from the original on 2015-03-22. Retrieved March 18, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.