ലോസ് ഗറ്റോസ്
ലോസ് ഗറ്റോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്ലാര കൌണ്ടിയിലുൾപ്പെട്ട സംയോജിപ്പിക്കപ്പെടാത്ത നഗരമാണ്. 2013 ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഈ നഗരത്തിലെ ജനസംഖ്യ 30,391 ആണെന്നു കണ്ടെത്തിയിരുന്നു. ബ്ലൂംബെർഗ് ബിസിനസ്‍വീക്കിന്റെ അഭിപ്രായവോട്ടെടുപ്പിൽ, ലോസ് ഗറ്റോസ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനാഢ്യമായ 33 ആമത്തെ നഗരമാണ്. സാന്താക്രൂസ് മലനിരകളുടെ താഴ്‍വാരത്ത് സാൻ ജോസ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ കോണിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സിലിക്കൺ വാലിയുടെ ഒരു ഭാഗമായ ഇവിടെ ധാരാളം ഉന്നത സാങ്കേതിക കമ്പനികളുടെ സാന്നിദ്ധ്യമുണ്ട്.
Los Gatos, California | |||
---|---|---|---|
Town of Los Gatos | |||
The La Cañada Building in April 2016 | |||
| |||
Location in Santa Clara County and the U.S. state of California | |||
Coordinates: 37°14′10″N 121°57′42″W / 37.23611°N 121.96167°W | |||
Country | United States of America | ||
State | California | ||
County | Santa Clara | ||
Incorporated | August 10, 1887[1] | ||
• Mayor | Marico Sayoc[2] | ||
• Town Manager | Laurel Prevetti[3] | ||
• ആകെ | 11.25 ച മൈ (29.13 ച.കി.മീ.) | ||
• ഭൂമി | 11.17 ച മൈ (28.92 ച.കി.മീ.) | ||
• ജലം | 0.08 ച മൈ (0.21 ച.കി.മീ.) 0.71% | ||
ഉയരം | 344 അടി (105 മീ) | ||
• കണക്ക് (2016)[7] | 30,545 | ||
• ജനസാന്ദ്രത | 2,735.54/ച മൈ (1,056.22/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 95030–95033 | ||
Area codes | 408/669 | ||
FIPS code | 06-44112 | ||
GNIS feature IDs | 1659017, 2412917 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "Town Council". Los Gatos. Retrieved November 30, 2014.
- ↑ "About Town Manager". Los Gatos, CA. Retrieved December 14, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Los Gatos". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
- ↑ "Los Gatos (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 22, 2012. Retrieved മാർച്ച് 30, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.