ലോറൻ ഗ്രഹാം

അമേരിക്കന്‍ ചലചിത്ര നടന്‍

ലോറൻ ഗ്രഹാം (ജനനം: മാർച്ച് 16, 1967) ഒരു അമേരിക്കൻ അഭിനേത്രിയും എഴുത്തുകാരിയുമാണ്. ഗോൾമോർ ഗേൾസ് (2000-2007, 2016) എന്ന ടെലിവിഷൻ പരമ്പരയിലെ ലോറെലേ ഗിൽമോർ എന്ന കഥാപാത്രമാണ് അവർക്ക് ഏറ്റവും കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. ഈ വേഷത്തിന് ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്, ഗോൾഡൻ ഗ്ലോബ്, സാറ്റലൈറ്റ് അവാർഡുകൾക്ക് നാമനിർദ്ദേശ ചെയ്യപ്പെടുകയും, പേരന്റ്ഹുഡ് (2010-2015) എന്ന എൻബിസി ടെലിവിഷൻ പരമ്പരയിൽ സാറാ ബ്രാവർമാൻ എന്ന വേഷത്തിലൂടെ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവയ്ക്കുകയും ചെയ്തു.

ലോറൻ ഗ്രഹാം
Graham at PaleyFest's panel for Parenthood in 2013
ജനനം
Lauren Helen Graham

(1967-03-16) മാർച്ച് 16, 1967  (57 വയസ്സ്)
കലാലയം
തൊഴിൽ
  • Actress
  • novelist
സജീവ കാലം1995–present
പങ്കാളി(കൾ)Peter Krause (2010–present)

ലോറൻ ഗ്രഹം അഭിനയിച്ച ചിത്രങ്ങളിൽ സ്വീറ്റ് നവംബർ (2001), ബാഡ് സാന്റാ (2003), ദി പാസെഫിയർ (2005), ബിക്കോസ് ഐ സെഡ് സോ (2007), ഇവാൻ ആൾമൈറ്റി (2007) എന്നിവ ഉൾപ്പെടുന്നു. 2013 ൽ ബല്ലന്റൈൻ ബുക്സ് അവരുടെ തന്റെ ആദ്യ നോവലായ 'സംഡേ, സംഡേ, മേബി' പ്രസിദ്ധീകരിച്ചിരുന്നു.

ആദ്യകാലം തിരുത്തുക

ലോറൻ ഹെലൻ ഗ്രഹാം 1967 മാർച്ച് 16 ന് ഹൊണോലുലുവിൽ ജനിച്ചു. അവരുടെ മാതാവ്, ഡോണ ഗ്രാൻറ്, ഒരു ഫാഷൻ ബയറും, പിതാവ് ലോറൻസ് ഗ്രഹാം, നാഷണൽ കൺഫെക്ഷണേർസ് അസോസിയേഷന്റെ പ്രസിഡന്റു പദം വഹിക്കുന്ന കാൻഡി വ്യവസായ ലോബിയിസ്റ്റുമായിരുന്നു.[1][2] തന്റെ പിതാവിന്റെ കത്തോലിക്കാ വിശ്വാസത്തിലാണ് ഗ്രഹാം വളർന്നത് (അമ്മ വഴിയുള്ള മുത്തച്ഛൻ ഒരു ബാപ്റ്റിസ്റ്റ് മന്ത്രിയായിരുന്നു[3]) അവർ ഐറിഷ്, ഇംഗ്ലീഷ്, സ്കോട്ടിഷ് വംശാവലിയിലുള്ളയാളായിരുന്നു.[4][5] പിതാവ് വിയറ്റ്നാമിൽ ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റിനു വേണ്ടി പ്രവർത്തിക്കുന്ന അവർ കുറച്ചു വർഷത്തോളം ജപ്പാനിൽ ജീവിച്ചിരുന്നു (ഒരു മിഷണറിയുടെ മകളായ മാതാവും ജപ്പാനിലാണു വളർന്നത്).[6]

അഭിനയരംഗം തിരുത്തുക

സിനിമ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1997 നൈറ്റ്‍വാച്ച് Marie
1998 കൺഫെഷൻസ് ഓഫ് എ സെക്സിസ്റ്റ് പിഗ് Tracy
1998 വൺ ട്രൂ തിംഗ് Jules
1999 ഡിൽ സ്കാല്യൺ Kristie Sue
2001 സ്വീറ്റ് നവംബർ Angelica
2002 ദ തേർഡ് വീൽ Woman at Party Uncredited[7]
2003 ബാഡ് സാന്ത Sue
2004 സീയിംഗ് അദർ പീപ്പിൾ Claire
2005 ലക്കി13 Abbey
2005 Life Coach, TheThe Life Coach Dr. Sue Pegasus
2005 Amateurs, TheThe Amateurs Peggy
2005 Pacifier, TheThe Pacifier Principal Claire Fletcher
2005 Gnome Amanda Short film
2006 Black Diamonds: Mountaintop Removal & the Fight for Coalfield Justice Herself / Narrator Documentary film
2007 Because I Said So Dr. Maggie Wilder-Decker
2007 Evan Almighty Joan Baxter
2008 Birds of America Betty Tanager
2008 Flash of Genius Phyllis Kearns
2009 Answer Man, TheThe Answer Man Elizabeth
2009 Cloudy with a Chance of Meatballs Fran Lockwood Voice role
2010 It's Kind of a Funny Story Lynn Gilner
2014 A Merry Friggin' Christmas Luann Mitchler
2015 Max Pamela Wincott
2016 Joshy Katee
2016 Middle School: The Worst Years of My Life Jules Khatchadorian
ടെലിവിഷൻ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1995–1996 Caroline in the City Shelly 5 episodes
1996 3rd Rock from the Sun Laurie Harris Episode: "Dick's First Birthday"
1996 Good Company Liz Gibson Main role: 6 episodes
1996 Townies Denise Garibaldi Callahan Main role: 15 episodes
1997 Law & Order Lisa Lundquist 3 episodes
1997 Seinfeld Valerie Episode: "The Millennium"
1997 NewsRadio Andrea 4 episodes
1998 Conrad Bloom Molly Davenport Main role: 15 episodes
2000 M.Y.O.B. Opal Marie Brown 4 episodes
2000–2007 Gilmore Girls Lorelai Gilmore Main role: 153 episodes

Also producer (season 7)

2001 Chasing Destiny Jessy James TV movie
2002 Family Guy Mother Maggie Voice role

Episode: "Road to Europe"

2006 Studio 60 on the Sunset Strip Herself / Host Uncredited

Episodes: "The Long Lead Story", "The Wrap Party"

2009 Bridget Show, TheThe Bridget Show Bridget O'Shea Unsold TV pilot
2010–2015 Parenthood Sarah Braverman Main role: 101 episodes
2011 Late Late Show with Craig Ferguson Geoff Peterson Voice role

Episode: "#8.62"

2012 Go On Amy Episode: "Dinner Takes All"
2012 Project Runway Herself / Guest judge Episode: "A Times Square Anniversary Party"
2014 Web Therapy Grace Tiverton Episodes: "Smile Through the Pain", "In Angus We Trust"
2014 Hollywood Game Night Herself / Celebrity player Episode: "The Pittsburgh Steal-ers!"
2015 The Late Late Show Herself / Host February 19 episode as part of show's three-month guest

host interregnum

2015 The Odd CoupleSweet November' Gaby Madison Episode: "The Audit Couple"
2015 Repeat After Me Herself Episode #1.7
2016 Gilmore Girls: A Year in the Life Lorelai Gilmore Main role: 4 episodes
2017 Curb Your Enthusiasm Bridget 3 episodes
2017–2018 Vampirina Oxana Hauntley Voice role
2018 The Peter Austin Noto Show Santa's Helper #8 Episode: "Santas Helpers"

അവലംബം തിരുത്തുക

  1. Knutzen, Eirik (December 24, 2000). "The Dog Days Are Long Gone Lauren Graham's First Role Was A Canine Mascot. Now She Stars In A Show Critics Love". The Philadelphia Inquirer. Retrieved January 8, 2014.
  2. Negrin, Matt (April 4, 2012). "10 Questions With ... Larry Graham". ABC News. Retrieved January 8, 2014.
  3. "Lauren Graham Capitol File interview". Crushable. Archived from the original on 2014-10-23. Retrieved October 19, 2014.
  4. Masterson, Teresa (April 28, 2010). "Lauren Graham: The Girl (You Wish Lived) Next Door". NBC. Retrieved August 13, 2010. I'm Irish Catholic,...
  5. "Lauren Graham". IMDb. Retrieved October 19, 2014.
  6. Hiltbrand, David (May 11, 2010). "A replacement, and a revelation Former "Gilmore Girls" star Lauren Graham brings special qualities to her new role in "Parenthood."". The Philadelphia Inquirer. Retrieved January 8, 2014.
  7. Dawson, T (October 3, 2014). "Bad Movie Review: The Third Wheel". Gambit Magazine. Archived from the original on 2015-06-04. Retrieved August 17, 2016.
"https://ml.wikipedia.org/w/index.php?title=ലോറൻ_ഗ്രഹാം&oldid=3644187" എന്ന താളിൽനിന്ന് ശേഖരിച്ചത്