വളരെ കുറച്ചു മാത്രം വിവരങ്ങൾ കിട്ടിയിട്ടുള്ള ഒരു പുരാതന ജീവി വർഗം ആണ് ലോബോപോഡുകൾ . ഇവ ആർത്രോപോഡ വിഭാഗം ആയിരിക്കും എന്ന് കരുതുന്നു. ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് തുടക്ക കാംബ്രിയാൻ കാലത്ത് നിന്നും ആണ്. [1]

ലോബോപോഡ്
Temporal range: Early Cambrian–Silurian
Scientific classification
കിങ്ഡം: Animalia
Superphylum: Ecdysozoa (in part)
Groups included
  1. Liu; Shu, Degan; Han, Jian; Zhang, Zhifei; Zhang, Xingliang (2007). "Origin, diversification, and relationships of Cambrian lobopods". Gondwana Research. 14 (1–2): 277. doi:10.1016/j.gr.2007.10.001.
"https://ml.wikipedia.org/w/index.php?title=ലോബോപോഡ്&oldid=1929625" എന്ന താളിൽനിന്ന് ശേഖരിച്ചത്