യുനെസ്കോയുടെ പിന്തുണയോടെ ലൈബ്രറി ഓഫ് കോൺഗ്രസ്സ് നടത്തിവരുന്ന ഒരു പദ്ധതിയാണ്  ലോക ഡിജിറ്റൽ ലൈബ്രറി (World Digital Library (WDL))

ലോക ഡിജിറ്റൽ ലൈബ്രറി
The World Digital Library homepage on launch day, April 21, 2009
വിഭാഗം
International education
ലഭ്യമായ ഭാഷകൾMultilingual
ഉടമസ്ഥൻ(ർ)United States
സൃഷ്ടാവ്(ക്കൾ)Library of Congress
യുആർഎൽwww.wdl.org
വാണിജ്യപരംNo

ലക്ഷ്യങ്ങൾ

തിരുത്തുക
  • അന്താരാഷ്ട്രവും പാരസ്‌പരികവുമായ സാംസ്‌കാരങ്ങൾ മനസ്സിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • ഇന്റർനെറ്റിലെ സാംസ്ക്കാരിക ഉള്ളടക്കം വിപുലീകരിക്കുക.
  • വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യർത്ഥികൾ, പണ്ഡിതന്മാർ, സാധാരണക്കാർ തുടങ്ങിയവർക്ക് അറിവിന്റെ സ്രോതസ്സുകൾ നൽകുക.
  • പങ്കാളിത്ത് സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഡിവൈ‍ഡ് കുറച്ച് ഉവയുടെ ശേഷി വർദ്ധിപ്പിക്കുക.

പങ്കാളികൾ

തിരുത്തുക

ലോക ഡിജിറ്റൽ ലൈബ്രറി പദ്ധതിയുടെ പങ്കാളികളുടെ പട്ടിക താഴെ കൊടുക്കുന്നു:[1]

ഇതും കാണുക

തിരുത്തുക
  1. "About the World Digital Library: Partners". Retrieved April 21, 2009.
  2. "Partners – World Digital Library". Archived from the original on 2009-04-22. Retrieved April 22, 2009.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക_ഡിജിറ്റൽ_ലൈബ്രറി&oldid=3644105" എന്ന താളിൽനിന്ന് ശേഖരിച്ചത്