ലൈസൻസ് റിന്യൂഡ്
ഇയാൻ ഫ്ലെമിങിന്റെ കഥാപാത്രമായ ജെയിംസ് ബോണ്ട് പരമ്പരയിൽ 1981 ൽ പുറത്തിറങ്ങിയ നോവലാണ് ലൈസൻസ് റിന്യൂഡ്[1]. ഈ പരമ്പരയിൽ ജോൺ ഗാർഡ്നർ എഴുതിയ ആദ്യ നോവലാണിത്. 1968 ലെ കൊളോണിയൽ സൺ എന്ന നോവലിനുഷ ശേഷം ജെയിംസ് ബോണ്ട് പരമ്പരയിൽ പ്രസിദ്ധീകരിക്കുന്ന നോവലാണിത്. ഗ്ലിഡ്റോസ് പബ്ലിക്കേഷൻസിനാണ് ഇതിന്റെ പകർപ്പവകാശം ഉണ്ടായിരുന്നത്. യുകെയിൽ ജൊനാതൻ കേപ്പും യുണൈറ്റഡ് സ്റ്റേറ്റ്സിൽ റിച്ചാർഡ് മെർക്കുമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.
പ്രമാണം:LicenceFirst.jpg | |
കർത്താവ് | John Gardner |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 1981 |
മാധ്യമം | Print (Hardcover and Paperback) |
ഏടുകൾ | 272 pp (first edition, hardback) |
ISBN | 0-224-01941-4 (first edition, hardback) |
OCLC | 8146232 |
1996 ൽ ഗാർഡ്നർ വിരമിക്കുന്നതിനുമുൻപായി ഈ പരമ്പരയിൽ അദ്ദേഹം 14 നോവലുകൾ എഴുതുകയുണ്ടായി. ഈ കാലഘട്ടത്തിനിടയിൽ രണ്ട് നോവലൈസേഷനും അദ്ദേഹം എഴുതി. ലൈസൻസ് റിന്യൂഡ് എന്ന നോവൽ ജെയിസ് ബോണ്ട് സാഹിത്യത്തിന്റെ തുടർച്ചക്ക് കാരണമായ നോവലാണ്.
ജെയിസ് ബോണ്ട് തിരിച്ചുവരവ്
തിരുത്തുക1979 ൽ ഗ്ലിഡ്റോസ് പബ്ലിക്കേഷൻസ് (ഇപ്പോൾ ഇയാൻ ഫ്ലെമിങ് പബ്ലിക്കേഷൻസ്) ഗാർഡ്നറെ സമീപിക്കുകയും ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പര തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.[2]
References
തിരുത്തുക- ↑ "MI6 :: The Home Of James Bond 007". Archived from the original on 2008-11-23. Retrieved 2017-04-29.
- ↑ Ripley, Mike (2 November 2007). "John Gardner; Prolific thriller writer behind the revival of James Bond and Professor Moriarty". The Guardian. London. p. 41.