ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണുന്ന പന്നൽച്ചെടികളുടെ 40 സ്പീഷീസുകൾ ഉൾപ്പെടുന്ന ഒരു ജനുസാണ് ലൈഗോഡിയം (പടരുന്ന പന്നൽച്ചെടി). ലൈഗോഡിയേസീ (Lygodiaceae) സസ്യകുടുംബത്തിലെ ഏക ജനുസാണ് ഇത്. ചില ലൈഗോഡിയം സ്പീഷീസുകൾ അമേരിക്കയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ പ്രശ്നക്കാരായ അധിനിവേശ കളകളായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദശകത്തിൽ ലൈഗോഡിയം വിഭാഗത്തിൽ പെട്ട സസ്യങ്ങളുടെ എണ്ണം 12 മടങ്ങ് വർദ്ധിച്ചതായി ഫ്ലോറിഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ സയൻസസ് കണ്ടെത്തിയിട്ടുണ്ട്.[1]

ലൈഗോഡിയം
Lygodium japonicum
ശാസ്ത്രീയ വർഗ്ഗീകരണം
Species

See text


തെരഞ്ഞെടുത്ത സ്പീഷീസുകൾ

തിരുത്തുക
  • Lygodium articulatum[2]
  • Lygodium circinatum
  • Lygodium conforme
  • Lygodium cubense
  • Lygodium digitatum
  • Lygodium flexuosum – Southern China south to northern Australasia, Kerala(South India).
  • Lygodium japonicum
  • Lygodium microphyllum (Cav.) R. Br.
  • Lygodium microstachyum
  • Lygodium palmatum (Bernh.) Swartz
  • Lygodium polystachyum
  • Lygodium reticulatum
  • Lygodium salicifolium
  • Lygodium subareolatum
  • Lygodium trifurcatum
  • Lygodium volubile
  • Lygodium versteeghii
  • Lygodium yunnanense
  1. "SS-AGR-21/AG122: Natural Area Weeds: Old World Climbing Fern (Lygodium microphyllum)". Edis.ifas.ufl.edu. Retrieved 2014-07-15.
  2. "Flora of New Zealand | General Profile | Lygodium articulatum". Nzflora.info. Retrieved 2014-07-15.
"https://ml.wikipedia.org/w/index.php?title=ലൈഗോഡിയം&oldid=3808253" എന്ന താളിൽനിന്ന് ശേഖരിച്ചത്