ലൈഗോഡിയം ജപോണികം

ചെടിയുടെ ഇനം

പന്നൽച്ചെടികളുടെ ഒരു സ്പീഷീസാണ് ലൈഗോഡിയം ജപോണികം. വൈൻ-ലൈക്ക് ഫേൺ[1] എന്നും ജാപ്പാനീസ് ക്ലൈമ്പിംഗ് ഫേൺ എന്നും ഇതറിയപ്പെടുന്നു. ജപ്പാൻ, കൊറിയ, തെക്കുകിഴക്കേ ഏഷ്യ, ഇന്ത്യ, കിഴക്കൻ ആസ്ത്രേലിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയായി കണ്ടുവരുന്നു. അമേരിക്കൻ ഐക്യനാടുകളിലും പ്യൂർട്ടോ റിക്കോയിലും ഈ സ്പീഷീസുകളെ കാണാം.[2]

ലൈഗോഡിയം ജപോണികം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
Division: Polypodiophyta
Class: Polypodiopsida
Order: Schizaeales
Family: Lygodiaceae
Genus: Lygodium
Species:
L. japonicum
Binomial name
Lygodium japonicum
  1. English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 530. ISBN 978-89-97450-98-5. Archived from the original (PDF) on 25 May 2017. Retrieved 4 January 2017 – via Korea Forest Service.
  2. Munger, Gregory T. 2005. Lygodium spp. In: Fire Effects Information System, [Online]. U.S. Department of Agriculture, Forest Service, Rocky Mountain Research Station, Fire Sciences Laboratory (Producer). Retrieved 11-07-2011.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൈഗോഡിയം_ജപോണികം&oldid=3263986" എന്ന താളിൽനിന്ന് ശേഖരിച്ചത്