ലേക്ക് ഓഫ് ദ വുഡ്സ്
ലേക്ക് ഓഫ് ദ വുഡ്സ് (French: lac des Bois) കനേഡിയൻ പ്രവിശ്യകളായ ഒണ്ടാറിയോ, മണിറ്റോബ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മിന്നസോട്ട എന്നിവയുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകമാണ്.[2] അമേരിക്കയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് മിന്നസോട്ടയുടെ ഒരു ചെറിയ കരപ്രദേശത്തെ ഇതു വിഭജിക്കുന്നു.
ലേക്ക് ഓഫ് ദ വുഡ്സ് | |
---|---|
സ്ഥാനം | North America |
നിർദ്ദേശാങ്കങ്ങൾ | 49°14′59″N 94°45′03″W / 49.24972°N 94.75083°W |
Type | remnant of former glacial Lake Agassiz |
പ്രാഥമിക അന്തർപ്രവാഹം | Rainy River Shoal Lake Kakagi Lake |
Primary outflows | Winnipeg River |
Basin countries | Canada, United States |
പരമാവധി നീളം | 68 മൈ (109 കി.മീ) |
പരമാവധി വീതി | 59 മൈ (95 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 1,679 ച മൈ (4,348.6 കി.m2) |
പരമാവധി ആഴം | 210 അടി (64 മീ) |
തീരത്തിന്റെ നീളം1 | excluding islands: 25,000 മൈ (40,000 കി.മീ) including islands: 65,000 മൈ (105,000 കി.മീ) |
ഉപരിതല ഉയരം | 1,056 അടി (322 മീ) |
Islands | 14,632[1] |
അധിവാസ സ്ഥലങ്ങൾ | Angle Inlet, Minnesota Warroad, Minnesota Lake of the Woods, Ontario |
1 Shore length is not a well-defined measure. |