വടക്കുപടിഞ്ഞാറൻ ഹവായിൻ ദ്വീപുകളിലെ ലെയ്സൻ ദ്വീപിൽ വംശനാശം നേരിടുന്ന ഒരു പക്ഷി സ്പീഷീസ് ആണ് ലെയ്സൻ ഹണിക്രീപർ അല്ലെങ്കിൽ Laysan ʻapapane (Himatione fraithii) .

Laysan ʻapapane
Painting by John Gerrard Keulemans. A male adult, B female adult, C juvenile, D ʻapapane
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Fringillidae
Subfamily: Carduelinae
Genus: Himatione
Species:
H. fraithii
Binomial name
Himatione fraithii
Synonyms

Himatione sanguinea freethi
Himatione freethi

ടാക്സോണമി

തിരുത്തുക

ഈ വർഗ്ഗത്തെ ബ്രിട്ടീഷ് ഓർണത്തോളജി ശാസ്ത്രജ്ഞൻ വാൾട്ടർ റോഥ്സ് ചൈൽഡ് 1892-ൽ നിലവിലെ ദ്വിനാമം പ്രകാരം വിവരിച്ചു.[2]1950-ൽ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തിൽ, അമേരിക്കൻ പക്ഷിശാസ്ത്രജ്ഞൻ ഡീൻ അമാഡോൺ ലെയ്‌സൻ ഹണിക്രീപ്പറിനെ 'ʻഅപ്പപാനെയുടെ' ഒരു ഉപജാതിയായി കണക്കാക്കുകയും ഹിമീഷൻ സാങ്കുനിയ ഫ്രീത്തി എന്ന ത്രിപദനാമപദ്ധതി നാമം സ്വീകരിക്കുകയും ചെയ്തു.[3]

  1. BirdLife International (2017). "Himatione fraithii". The IUCN Red List of Threatened Species. 2017. IUCN: e.T103829706A119553201. doi:10.2305/IUCN.UK.2017-3.RLTS.T103829706A119553201.en. Retrieved 14 January 2018.
  2. Rothschild, Walter (1892). "Himatione fraithii". The Annals and Magazine of Natural History. 6th series. 10: 109.
  3. Amadon, Dean (1950). The Hawaiian honeycreepers (Aves, Drepaniidae). Bulletin of the American Museum of Natural History. Vol. 95. p. 174.
"https://ml.wikipedia.org/w/index.php?title=ലെയ്സൻ_ഹണിക്രീപർ&oldid=3224284" എന്ന താളിൽനിന്ന് ശേഖരിച്ചത്