പല രാഷ്ട്രങ്ങളുടേയും സൈന്യത്തിലെ ഉയർന്ന തലത്തിലുള്ള ഒരു ഉദ്യോഗസ്ഥപദവിയാണു് ലെഫ്റ്റനന്റ് ജനറൽ. ജനറൽ, മേജർ ജനറൽ എന്നീ തലങ്ങൾക്കിടയിലാണു് ലെഫ്റ്റനന്റ് ജനറൽ പദവിയുടെ സ്ഥാനം.

"https://ml.wikipedia.org/w/index.php?title=ലെഫ്റ്റനന്റ്_ജനറൽ&oldid=2146982" എന്ന താളിൽനിന്ന് ശേഖരിച്ചത്