സൈന്യത്തിലെ ഒരു ഉന്നത പദവിയാണ് മേജർ ജനറൽ. സൈന്യത്തിലെ റാങ്കുകളായ ബ്രിഗേഡിയർക്കു മുകളിലും ലെഫ്റ്റനന്റ് ജനറലിന് തായെയും ആണ് മേജർ ജനറൽ. രണ്ടോ അതിലധികമോ ബ്രിഗേഡിന്റെ തലവനാണ് മേജർ ജനറൽ.

മേജർ ജനറൽ പദവിയുടെ ചിഹ്നം
"https://ml.wikipedia.org/w/index.php?title=മേജർ_ജനറൽ&oldid=3963849" എന്ന താളിൽനിന്ന് ശേഖരിച്ചത്