സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണു് ജനറൽ. കരസേനമേധാവിയുടെ പദവിയാണിത്. കരസേനയിലെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വഹിക്കുന്ന പദവിയാണിത്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് കരസേനാമേധാവി.

ജനറലിന്റെ ചിഹ്നം

ഒരു ഉദ്യോഗസ്ഥന് കരസേനയിൽ നേടാവുന്ന ഏറ്റവും ഉയർന്ന പദവിയാണ് ജനറൽ. ഈ പദവിയെ ഫോർ സ്റ്റാർ റാങ്ക് എന്നും വിളിക്കുന്നു. രാജ്യത്തെ മുഴുവൻ സൈന്യത്തിലും ഈ റാങ്കിലുള്ള ഒരേയൊരു ഉദ്യോഗസ്ഥൻ മാത്രമേയുള്ളൂ, "ചീഫ് ഓഫ് ആർമി സ്റ്റാഫ്" എന്ന സ്ഥാനപേരിൽ അറിയപ്പെടുന്ന കരസേനാമേധാവി കൂടിയാണ് ഇദ്ദേഹം.

പതക്കങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജനറൽ&oldid=3964063" എന്ന താളിൽനിന്ന് ശേഖരിച്ചത്