ലെപ്റ്റോനിക്കിയ കോഡേറ്റ
മാൽവേസീ കുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ് ലെപ്റ്റോനിക്കിയ കോഡേറ്റ. (ശാസ്ത്രീയനാമം: Leptonychia caudata). 5മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുമരമാണിത്. ലഘുപത്രങ്ങൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. പച്ചകലർന്ന വെള്ളയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ പത്രകക്ഷങ്ങളിലാണ് വിരിയുന്നത്. നീണ്ടുരുണ്ട കായകൾക്കുള്ളിൽ കടുംചുവപ്പ് പുറംദശയുള്ള 1 മുതൽ 3 വരെ വിത്തുകൾ കാണാം.[1]
Leptonychia caudata | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Leptonychia caudata
|
Synonyms | |
Paragrewia poilanei Gagnep. |
അവലംബം
തിരുത്തുക- ↑ "Leptonychia caudata (Wall. ex G. Don) Burret". India Biodiversity Portal. Retrieved 24 ഏപ്രിൽ 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Leptonychia caudata at Wikimedia Commons
- Leptonychia caudata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.