നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രാണിപഠനശാസ്ത്ര വിഭാഗം പരിപാലിക്കുന്ന ഒരു ലെപിഡോപ്റ്റെറ ഡേറ്റാബേസ് ആണ് ലെപ്ഇൻഡക്സ്, The Global Lepidoptera Names Index (LepIndex).

അനുക്രമണികകൾ, ജേണലുകൾ, നാമകരണപ്പട്ടികകൾ, ജന്തുശാസ്ത്ര രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ഡാറ്റാബേസ് തയ്യാറാക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള 1981 വരെയുള്ള ഒട്ടുമിക്ക ശലഭങ്ങളുടെയും വിവരങ്ങൾ ഇതിലുണ്ട്. [1]

ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റം, കാറ്റലോഗ് ഓഫ് ലൈഫ് തുടങ്ങിയ സംവിധാനങ്ങൾ ഇതിനെ ആശ്രയിക്കുന്നു.

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലെപ്ഇൻഡക്സ്&oldid=2756431" എന്ന താളിൽനിന്ന് ശേഖരിച്ചത്