ലെജൻഡ് ഓഫ് ദ ഗാർഡിയൻസ്: ദി ഔൾസ് ഓഫ് ഗ'ഹൂൾ
സാക് സ്‌നൈഡർ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ അമേരിക്കൻ-ഓസ്ട്രേലിയൻ 3D കമ്പ്യൂട്ടർ-ആനിമേറ്റഡ് ഫാൻറസി സാഹസിക ചലച്ചിത്രമാണ് ലെജൻഡ് ഓഫ് ദ ഗാർഡിയൻസ്: ദി ഔൾസ് ഓഫ് ഗ'ഹൂൾ. കാതറൈൻ ലാസ്കിയുടെ ഗാർഡിയൻസ് ഓഫ് ഗ'ഹൂൾ സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം സാക്ക് സ്നൈഡറുടെ ആദ്യ അനിമേഷൻ ചലച്ചിത്രം കൂടിയാണ്.
Legend of the Guardians: The Owls of Ga'Hoole | |
---|---|
പ്രമാണം:Legend of the Guardians film poster.jpg | |
സംവിധാനം | Zack Snyder |
നിർമ്മാണം | Zareh Nalbandian |
തിരക്കഥ |
|
ആസ്പദമാക്കിയത് | Guardians of Ga'Hoole by Kathryn Lasky |
അഭിനേതാക്കൾ | |
സംഗീതം | David Hirschfelder |
ചിത്രസംയോജനം | David Burrows |
സ്റ്റുഡിയോ | GOG Productions[1] |
വിതരണം | Warner Bros. Pictures[1] |
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ | English |
ബജറ്റ് | $80 million[3] |
സമയദൈർഘ്യം | 96 minutes |
ആകെ | $140.1 million[4] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Legend of the Guardians: The Owls of Ga'Hoole (2010)". AFI Catalog of Feature Films. Retrieved November 6, 2018.
- ↑ 2.0 2.1 "Legend of the Guardians The Owls of Ga'hoole (2010)". British Film Institute. Retrieved March 28, 2016.
- ↑ Fritz, Ben (September 23, 2010). "Movie projector: 'Wall Street' and 'Guardians' to battle for No. 1 as 'You Again' lags". Los Angeles Times. Retrieved September 23, 2010.
- ↑ Legend of the Guardians: The Owls of Ga'Hoole (2010). Box Office Mojo. Retrieved May 15, 2011.
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Category:Legend Of The Guardians: The Owls Of Ga’Hoole.