ലൂയി ബുനുവേൽ

(ലൂയി ബുനുവേൽ‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പാനിഷ് ചലച്ചിത്ര നിർമാതാവും സംവിധായകനുമാണ്‌ ലൂയി ബുനുവേൽ. 1920-ൽ സ്പാനിഷ് മൂവിക്ലബ് ആരംഭിച്ചു. 1925-ൽ സാൽവദോർ ദാലിയുമായി ചേർന്ന് ആൻ അൻഡലൂഷ്യൻ ഡോഗ് എന്ന ചിത്രം സംവിധാനം ചെയ്തു. പൗരോഹിത്യത്തിനെതിരായുള്ള ദ ഗോൾഡൻ ഏജ് 1930-ൽ സംവിധാനം ചെയ്തു. മെക്‌സിക്കോയിൽ വച്ച് സംവിധാനം ചെയ്ത ദ ഗ്രേറ്റ് മേഡ്കാപ്പ്, ദ യങ് ആൻഡ് ഡാമ്ഡ് എന്നീ ചിത്രങ്ങൾ വമ്പിച്ച വിജയമായിരുന്നു. വിരിദ്യാനാ എന്ന പൗരോഹിത്യത്തെ നിന്ദിക്കുന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. ചിത്രങ്ങൾ സറീയലിസ്റ്റ് ചിത്രങ്ങളായി അറിയപ്പെട്ടു.

Luis Buñuel
Luis Buñuel.JPG
ജനനം
Luis Buñuel Portolés
സജീവം(1929-1977)
ജീവിത പങ്കാളി(കൾ)Jeanne Buñuel (1925 - his death)

കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ലൂയി ബുനുവേൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലൂയി_ബുനുവേൽ&oldid=3314868" എന്ന താളിൽനിന്ന് ശേഖരിച്ചത്