ലൂയിസ് ഫിലിപ്പി സ്കൊളാരി

ലൂയിസ് ഫിലിപ്പി സ്കൊളാരി, ComIH (9 November 1948 Passo Fundo, Rio Grande do Sul), Felipão എന്ന് ബ്രസീലിലും Phil Scolari എന്ന് യുണൈറ്റഡ് കിങ്ഡത്തിലും അറിയപ്പെടുന്നു.[2][3][4], 2002 ൽ ലോകകപ്പ്- ജയിച്ച ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ മാനേജറായിരുന്നു. നിലവിൽ Palmeiras ന്റെ മാനേജറാണ്. ജൂലൈ 12, 2003 മുതൽ ജൂൺ 30, 2008 വരെ പോർച്ചുഗീസ് നാഷണൽ ഫുട്ബോൾ ടീമിന്റെ മാനേജറായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിൽ പോർച്ചുഗൽ Euro 2004 ഫൈനലിൽ 1-0 ന് ഗ്രീസിനോട് പരാജയപ്പെട്ടു. ഫുട്ബോൾ ലോകകപ്പ് 2006 ൽ നാലാം സ്ഥാനം നേടിയപ്പോഴും ഇദ്ദേഹമായിരുന്നു പോർച്ചുഗലിന്റെ മാനേജർ.

ലൂയിസ് ഫിലിപ്പി സ്കൊളാരി
Luiz Felipe Scolari.jpeg
വ്യക്തി വിവരം
മുഴുവൻ പേര് ലൂയിസ് ഫിലിപ്പി സ്കൊളാരി
ഉയരം 1.82 മീ (5 അടി 11 12 in)[1]
റോൾ Defender
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Palmeiras (Manager)
യൂത്ത് കരിയർ
1966–1973 Aymoré de São Leopoldo-RS
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1973–1979 Caxias
1980 Juventude
1980–1981 Novo Hamburgo
1981 CSA
മാനേജ് ചെയ്ത ടീമുകൾ
1982 CSA
1982–1983 Juventude
1983 Brasil de Pelotas
1984–1985 Al-Shabab
1986 Brasil de Pelotas
1986–1987 Juventude
1987 Grêmio
1988 Goiás
1988–1990 Al Qadisiya
1990 Kuwait
1991 Criciúma
1991 Al-Ahli
1992 Al Qadisiya
1993–1996 Grêmio
1996–1997 Júbilo Iwata
1997–2000 Palmeiras
2000–2001 Cruzeiro
2001–2002 Brazil
2003–2008 Portugal
2008–2009 Chelsea
2009–2010 Bunyodkor
2010– Palmeiras
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

അവലംബംതിരുത്തുക

  1. "Biography forLuiz Felipe Scolari".
  2. [1]
  3. [2]
  4. [3]