ലൂയിസ് ഗ്ലുക്

മരണം 2023 ഒക്ടോബർ 13

അമേരിക്കൻ കവിയും ഉപന്യാസകൃത്തുമാണ് ലൂയിസ് എലിസബത്ത് ഗ്ലൂക് (/ɡlɪk/;[1][2] ജനനം ഏപ്രിൽ 22, 1943, മരണം ഒക്ടോബർ 13 2023[3]). പുലിറ്റ്‌സർ സമ്മാനം, നാഷണൽ ഹ്യൂമാനിറ്റീസ് മെഡൽ, ദേശീയ പുസ്തക അവാർഡ്, നാഷണൽ ബുക്ക് ക്രിട്ടിക്‌സ് സർക്കിൾ അവാർഡ്, ബൊളിംഗെൻ പ്രൈസ്, സാഹിത്യത്തിനുള്ള നോബൽ സമ്മാനം എന്നിവ ഉൾപ്പെടെ നിരവധി പ്രമുഖ സാഹിത്യ അവാർഡുകൾ അവർ നേടിയിട്ടുണ്ട്. 2003 മുതൽ 2004 വരെ അമേരിക്കൻ ഐക്യനാടുകളിലെ കവി പുരസ്കാര ജേതാവായിരുന്നു. 2020-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു."[4]

ലൂയിസ് ഗ്ലുക്
Glück c.
Glück c.
ജനനംLouise Elisabeth Glück
(1943-04-22)ഏപ്രിൽ 22, 1943
New York City, U.S.
മരണംഒക്ടോബർ 13, 2023(2023-10-13) (പ്രായം 80)
Cambridge, Massachusetts, U.S.
തൊഴിൽ
  • Poet
  • essayist
  • professor
വിദ്യാഭ്യാസം
Period1968–2023
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾ
പങ്കാളി
Charles Hertz Jr.
(m. 1967, divorced)
John Dranow
(m. 1977; div. 1996)
കുട്ടികൾ1
ബന്ധുക്കൾAbigail Savage (niece)

2023 ഒക്‌ടോബർ 13-ന് 80-ാം വയസ്സിൽ മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലെ ഭവനത്തിൽവച്ച് ക്യാൻസർ ബാധിച്ച് ഗ്ലൂക്ക് അന്തരിച്ചു.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • എൻ.ഇ സുധീർ, "ലൂയിസ് ഗ്ലുകിന്റെ കവിതകളിൽU.S. ഉണ്ടായിരിക്കാം;പക്ഷേ Us ഉണ്ടോ?", https://truecopythink.media/ne-sudheer-about-literature-nobel-winner-louise-glucks-books
  • Burnside, John, The Music of Time: Poetry in the Twentieth Century, London: Profile Books, 2019, ISBN 978-1-78125-561-2
  • Dodd, Elizabeth, The Veiled Mirror and the Woman Poet: H.D., Louise Bogan, Elizabeth Bishop, and Louise Glück, Columbia: University of Missouri Press, 1992, ISBN 0-8262-0857-6
  • Doreski, William, The Modern Voice in American Poetry, Gainesville: University Press of Florida, 1995, ISBN 0-8130-1362-3
  • Feit Diehl, Joanne, editor, On Louise Glück: Change What You See, Ann Arbor: University of Michigan Press, 2005, ISBN 0-472-03062-0
  • Gosmann, Uta, Poetic Memory: The Forgotten Self in Plath, Howe, Hinsey, and Glück, Madison: Farleigh Dickinson University Press, 2011, ISBN 978-1-61147-037-6
  • Morris, Daniel, The Poetry of Louise Glück: A Thematic Introduction, Columbia: University of Missouri Press, 2006, ISBN 978-0-8262-6556-2
  • Upton, Lee, The Muse of Abandonment: Origin, Identity, Mastery in Five American Poets, Lewisburg: Bucknell University Press, 1998, ISBN 0-8387-5356-6
  • Vendler, Helen, Part of Nature, Part of Us: Modern American Poets, Cambridge: Harvard University Press, 1980, ISBN 0-674-65475-7
  • Zuba, Jesse, The First Book: Twentieth-Century Poetic Careers in America, Princeton: Princeton University Press, 2016, ISBN 978-0-691-16447-2
  • https://www.manoramaonline.com/literature/literaryworld/2023/10/14/nobel-laureate-louis-glick-poet-passed-away-at-the-age-of-eighty.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ലൂയിസ് ഗ്ലുക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അനുബന്ധം

തിരുത്തുക
  1. "Louise Glück wins Nobel Prize for Literature". BBC. ഒക്ടോബർ 8, 2020. Retrieved ഒക്ടോബർ 8, 2020.
  2. "Say How? - National Library Service for the Blind and Print Disabled". Library of Congress. Retrieved ഒക്ടോബർ 8, 2020.
  3. https://www.mathrubhumi.com/literature/news/louise-gluck-passes-away-american-poet-nobel-prize-winner-in-literature-1.8985962
  4. "Summary of the 2020 Nobel Prize in Literature". Archived from the original on ഒക്ടോബർ 8, 2020. Retrieved ഒക്ടോബർ 8, 2020.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_ഗ്ലുക്&oldid=4023614" എന്ന താളിൽനിന്ന് ശേഖരിച്ചത്