ഫ്രീഡ്രിഷ് കാൾ ക്രിസ്ത്യൻ ബൂഷ്നർ (29 March 1824 – 1 May 1899) ജർമ്മൻകാരനായ തത്വശാസ്ത്രജ്ഞനും ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രീയ ഭൗതികവാദം ത്തിന്റെ പ്രണേതാക്കളിലൊരാളുമായിരുന്നു.

Ludwig Büchner
ജനനം(1824-03-29)29 മാർച്ച് 1824
Darmstadt, Grand Duchy of Hesse, German Confederation
മരണം1 മേയ് 1899(1899-05-01) (പ്രായം 75)
Darmstadt, Grand Duchy of Hesse, German Empire
ദേശീയതGerman
കാലഘട്ടം19th century philosophy
പ്രദേശംWestern Philosophy
ചിന്താധാരContinental materialism[1]
പ്രധാന താത്പര്യങ്ങൾPhilosophy of science

ജീവചരിത്രം തിരുത്തുക

ബൂഷ്നർ ഡാർമ്സ്റ്റാഡ്റ്റിൽ 1824 മാർച്ച് 29നു ജനിച്ചു. 1842 മുതൽ 1848 അദ്ദേഹം ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ധാതുശാസ്ത്രം, തത്വശാസ്ത്രം and വൈദ്യശാസ്ത്രം എന്നിവ ഗീസ്സൻ സർവ്വകലാശാലയിൽ പഠിച്ചു, 1848 ൽ അവിടെവച്ച് Beiträge zur Hall'schen Lehre von einem excitomotorischen Nervensystem (Contributions to the Hallerian Theory of an Excitomotor Nervous System) എന്ന പേപ്പർ പ്രസിദ്ധീകരിച്ചു. അതിനുശേഷം അദ്ദേഹം സ്ട്രാസ്‌ബർഗ്ഗ് സർവ്വകലാശാലയിൽ തന്റെ പഠനം തുടർന്നു, വൂസ്ബർഗ്ഗ് സർവ്വകലാശാല (where he studied pathology with the great Rudolf Virchow) and the വിയന്ന സർവ്വകലാശാല എന്നിവിടങ്ങളിലും അദ്ദേഹം പഠിച്ചു. 1852ൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഒരു പ്രൊഫസ്സർ ആയിമാറി, അവിടെവച്ച് അദ്ദേഹം magnum opus Kraft und Stoff: Empirisch-naturphilosophische Studien (Force and Matter: Empiricophilosophical Studies, 1855) എന്ന പെപ്പർ തയ്യാറാക്കി.[2] തന്റെ രചനകളിൽ പദാർത്ഥത്തിന്റെ നാശമില്ലാത്ത അവസ്ഥയും ഭൗതികശക്തിയെയും പറ്റി പറഞ്ഞു. അദ്ദേഹത്തിന്റെ ഭൗതികവാദ നിലപാടുകൾ അദ്ദേഹത്തിനു തന്റെ ജോലിതന്നെ അന്നു നഷ്ടപ്പെടുത്തി. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ജൊലിയുപെക്ഷിച്ച് അദ്ദേഹംഡാർമ്സ്റ്റാഡ്ടിൽ എത്തി, അവിടെ അദ്ദേഹം തന്റെ വൈദ്യവൃത്തി തുടർന്നു. അവിടെവച്ച് രോഗഗവേഷണവും ശരീരശാസ്ത്രഗവേഷണവുമായി ബന്ധപ്പെട്ട മാഗസിനുകളിൽ ലേഖനമെഴുതി.

ലുഡ്‌വിഗ് ബൂഷ്‌നറുടെ ഭൗതികനിലപാടുകൾ ജർമ്മനിയിലെ സ്വതന്ത്രചിന്താപ്രസ്ഥാനത്തിനു തുടക്കമിട്ടു.1881ൽ അദ്ദേഹം ജർമ്മൻ സ്വതന്ത്രചിന്താലീഗ് സ്ഥാപിച്ചു. ("Deutsche Freidenkerbund").
ഇതും കാണൂ തിരുത്തുക

  • Jacob Moleschott
  • Karl Vogt

കുറിപ്പുകൾ തിരുത്തുക

  1. The Nineteenth Century and After, Vol. 151, 1952, p. 227: "the Continental materialism of Moleschott and Buchner".
  2. Available online at archive.org.
"https://ml.wikipedia.org/w/index.php?title=ലുഡ്‌വിഗ്_ബൂഷ്‌നർ&oldid=2591722" എന്ന താളിൽനിന്ന് ശേഖരിച്ചത്