ബ്രസ്സാവോല, ലീലിയ, കാറ്റില്യ തുടങ്ങിയ 40 ഓളം ഓർക്കിഡ് ജനുസുകൾ ഉൾപ്പെടുന്ന ഒരു നിയോട്രോപികൽ ഉപഗോത്രം ആണ് ലീലിനി. ഈ ഉപഗോത്രത്തിലെ ഏറ്റവും വലിയ ജീനസ് എപിഡെൻഡ്രം ആണ്. ഇതിൽ 1500 സ്പീഷീസ് വരെ കാണപ്പെടുന്നു. 120 ലധികം സ്പീഷീസ് ഉള്ള എൻസൈക്ലിയാ ജീനസ് ആണ് തൊട്ടുപിന്നിലുള്ളത്.

ലീലിനി
Brassavola flagellaris, a species within the Laeliinae subtribe
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Epidendreae
Subtribe: Laeliinae
Benth.
Genera

See text

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലീലിനി&oldid=3643900" എന്ന താളിൽനിന്ന് ശേഖരിച്ചത്