പ്രധാന മെനു തുറക്കുക

ഒരു അമേരിക്കൻ മുൻ പ്രൊഫഷണൽ ടെന്നീസ് താരം  ആണ് ലിൻഡ്സെ ഡാവൻപോർട്ട്.

ലിൻഡ്സെ ഡാവൻപോർട്ട്
Davenport in 2013
Full nameLലിൻഡ്സെ ഡാവൻപോർട്ട്
Country United States
Residenceകാലിഫോർണിയ ,അമേരിക്ക
Born (1976-06-08) ജൂൺ 8, 1976 (പ്രായം 43 വയസ്സ്)
Palos Verdes Peninsula, കാലിഫോർണിയ ,അമേരിക്ക
Height1.89 m (6 ft 2 12 in)
Turned proFebruary 22, 1993
Retired2010 (last match)
PlaysRight-handed (two-handed backhand)
Career prize moneyUS$22,166,338[1]
Int. Tennis HOF2014 (member page)
Career record753–194 (79.51%)
Career titles55 WTA
Highest rankingNo. 1 (October 12, 1998)
Australian OpenW (2000)
French OpenSF (1998)
WimbledonW (1999)
US OpenW (1998)
Other tournaments
ChampionshipsW (1999)
Olympic GamesW (1996)
Career record387–116 (76.94%)
Career titles38 WTA, 1 ITF
Highest rankingNo. 1 (October 20, 1997)
Australian OpenF (1996, 1997, 1998, 1999, 2001, 2005)
French OpenW (1996)
WimbledonW (1999)
US OpenW (1997)
Other Doubles tournaments
WTA ChampionshipsW (1996, 1997, 1998)
Olympic GamesQF (2008)
Career record18-6
Career titles0
Australian OpenSF (1995)
WimbledonSF (1994, 1995, 1996, 1997, 2004)

ഗ്രാൻഡ്സ്‌ലാം ടൂർണമെന്റുകളിൽ മൂന്ന് സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒരു സെറ്റ് പോലും നഷ്ടപെടാതെയാണ് ഈ മൂന്ന് കിരീടങ്ങളും നേടിയത്. 1996  അറ്റ്ലാന്റ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ജേതാവ് ആയിരുന്നു [2]. 8 തവണകളിലായി ഏകദേശം 98 ആഴ്ചകൾ  ലോക ഒന്നാം നമ്പർ താരമായിരുന്നു. വിമൻസ് ഡബിൾസിലും ലോക ഒന്നാം നമ്പർ താരമായിരുന്നു .

External linksതിരുത്തുക

  • "ലിൻഡ്സെ ഡാവൻപോർട്ട് Profile-WTA". www.wtatennis.com.
  • "ലിൻഡ്സെ ഡാവൻപോർട്ട് Profile-ITF". www.itftennis.com.
  • "ലിൻഡ്സെ ഡാവൻപോർട്ട് Profile-FED CUP". www.fedcup.com.
  • "ലിൻഡ്സെ ഡാവൻപോർട്ട് Profile-Hall of Famers". www.tennisfame.com.


അവലംബംതിരുത്തുക

  1. "Sony Ericsson WTA Tour Player Bio: Lindsay Davenport". മൂലതാളിൽ നിന്നും June 9, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 28, 2008.
  2. "Lindsay Davenport won gold medal the women's singles final -". en.wikipedia.org.
"https://ml.wikipedia.org/w/index.php?title=ലിൻഡ്സെ_ഡാവൻപോർട്ട്&oldid=3205772" എന്ന താളിൽനിന്ന് ശേഖരിച്ചത്