ലിൻഡേര പ്രെകോക്സ്
ചെടിയുടെ ഇനം
ലോറേസി കുടുംബത്തിലെ ഒരു ഇനം പുഷ്പിക്കുന്ന സസ്യമാണ് ലിൻഡേര പ്രെകോക്സ്. ഫെബ്രുവരി സ്പൈസ് ബുഷ് എന്നും ഇത് അറിയപ്പെടുന്നു. തെക്കൻ ചൈനയിലും ജപ്പാനിലും ഇത് തദ്ദേശീയമായി കാണപ്പെടുന്നു.[1][2] സാധാരണയായി 4.5 മുതൽ 7.5 മീറ്റർ വരെ (15 മുതൽ 25 അടി വരെ) ഉയരമുള്ള ഈ ഇലപൊഴിയും കുറ്റിച്ചെടി, USDA ഹാർഡിനസ് സോൺ 8-ൽ ഉൾപ്പെടുന്നതാണ്.[3]കാട്ടിൽ, കുന്നുകളുടെയും മലകളുടെയും ചരിവുകളിലും, അരുവികളുടെയും തടാകങ്ങളുടെയും തീരങ്ങളിലും കുറ്റിക്കാടുകളിലും ഇത് കാണപ്പെടുന്നു.[4]സ്പെഷ്യാലിറ്റി നഴ്സറികളിൽ ഇത് ലഭ്യമാണ്.[5]
ലിൻഡേര പ്രെകോക്സ് | |
---|---|
Male flowers | |
Foliage | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Magnoliids |
Order: | Laurales |
Family: | Lauraceae |
Genus: | Lindera |
Species: | L. praecox
|
Binomial name | |
Lindera praecox | |
Synonyms[1] | |
List
|
-
Bark is warty
-
Fruit are also warty
-
Female flowers
-
Habit
References
തിരുത്തുക- ↑ 1.0 1.1 "Lindera praecox (Siebold & Zucc.) Blume". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 11 March 2023.
- ↑ Goff, Elinor I. (28 January 2021). "Catalogue of Plants in the Living Collection January 2021" (PDF). morrisarboretum.org. Morris Arboretum of the University of Pennsylvania. Retrieved 11 March 2023.
- ↑ "Lindera praecox (Sieb. & Zucc.) Blume". Trees and Shrubs Online. International Dendrology Society. 2023. Retrieved 11 March 2023.
- ↑ Fern, Ken (12 October 2022). "Useful Temperate Plants Lindera praecox (Siebold.&Zucc.)Blume. Lauraceae". temperate.theferns.info. Temperate Plants Database. Retrieved 11 March 2023.
- ↑ "Lindera praecox". The Royal Horticultural Society. 2023. Retrieved 11 March 2023.
1 suppliers