ലിസ സു
അമേരിക്കൻ ബിസിനസ്സ് എക്സിക്യൂട്ടീവും ഇലക്ട്രിക്കൽ എഞ്ചിനീയറും
അമേരിക്കൻ ബിസിനസ്സ് എക്സിക്യൂട്ടീവും ഇലക്ട്രിക്കൽ എഞ്ചിനീയറും അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസിന്റെ (എഎംഡി) പ്രസിഡൻറും സി.ഇ.ഒയും ആണ് ലിസ സു (Chinese: 蘇姿豐; "Su Tzwu-Fang", ജനനം 1969). തന്റെ കരിയറിലെ ആദ്യകാലങ്ങളിൽ ടെക്സാസ് ഇൻസ്ട്രുമെന്റ്സ്, ഐബിഎം, ഫ്രെസ്സ്കെയ്ൽ സെമികണ്ടക്റ്റർ എഞ്ചിനിയറിംഗ്, മാനേജ്മെൻറ് രംഗങ്ങളിൽ എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്.[1][2][3] ഐ.ബി.എമ്മിന്റെ സെമികണ്ടക്റ്റർ റിസർച്ച് ആന്റ് ഡവലപ്മെൻറ് സെന്റർ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്ത്[4] കൂടുതൽ കാര്യക്ഷമമായ അർദ്ധചാലക ചിപ്പുകളും[5] സിലിക്കൺ-ഓൺ-ഇൻസുലേറ്റർ അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനായുള്ള സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തതിൽ ലിസ അറിയപ്പെടുന്നു.[6]
ലിസ സു 蘇姿豐 | |
---|---|
ജനനം | ലിസ സ്വു-ഫാങ് സു നവംബർ 1969 (വയസ്സ് 54–55) |
പൗരത്വം | അമേരിക്കൻ ഐക്യനാടുകൾ |
കലാലയം | മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
തൊഴിൽ | ബിസിനസ് എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ എഞ്ജിനീയർ |
സജീവ കാലം | 1994–ഇന്നുവരെ |
തൊഴിലുടമ | അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (സി.ഇ.ഓ.യും പ്രസിഡന്റും) |
അറിയപ്പെടുന്നത് | അർദ്ധചാലക രൂപകൽപ്പന, silicon-on-insulator രൂപകൽപ്പന |
ബോർഡ് അംഗമാണ്; | അനലോഗ് ഡിവൈസസ്, ഗ്ലോബൽ സെമികണ്ഡക്ടർ അലയൻസ്, യു.എസ്. സെമികണ്ഡക്ടർ ഇൻഡസ്ട്രി അസോസിയേഷൻ |
പുരസ്കാരങ്ങൾ | List
|
വെബ്സൈറ്റ് | Lisa Su at AMD |
- This is a Chinese name; the family name is Su (ചൈനീസ്: 蘇; പിൻയിൻ: Sū).
അവലംബം
തിരുത്തുക- ↑ King, Ian. "AMD’s First Female CEO Seeks Speedy Break With Past Woes". Bloomberg Businessweek. October 17, 2014.
- ↑ Lee, Wendy (February 26, 2015). "Visionary of the Year nominee: Lisa Su, CEO of AMD". SFGate. Retrieved November 19, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Yoshida, Junko (December 15, 2011). "AMD hires former Freescale executive Lisa Su". EETimes. Retrieved November 19, 2016.
- ↑ Burton, Graeme (October 9, 2014). "Semiconductor engineer, Dr Lisa Su, takes over from financial engineer as CEO of AMD". Computing.co.uk. Computing. Archived from the original on 2015-10-30. Retrieved November 19, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Innovators Under 35 – 2002". technologyreview.com. 2002. Archived from the original on 2021-02-25. Retrieved 2014-10-13.
- ↑ Dragoon, Alice (May 10, 2006). "Found in Translation". MIT Technology Review. Retrieved November 19, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)
പുറം കണ്ണികൾ
തിരുത്തുകLisa Su എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.